#LeoSolar | കറണ്ട് ബിൽ ഇനിയും കൂടാം: ആശ്വാസമാകാൻ ലിയോ സോളാർ

#LeoSolar |  കറണ്ട് ബിൽ ഇനിയും കൂടാം: ആശ്വാസമാകാൻ ലിയോ സോളാർ
Oct 3, 2024 12:10 PM | By ShafnaSherin

കുറ്റ്യാടി : (kuttiadi.truevisionnews.com)നിങ്ങളുടെ വൈദ്യുതി ചാർജ് പൂജ്യത്തിലേക്ക് മാറ്റാം .

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക് ആശ്വാസമൊരുക്കുന്നത് കേന്ദ്ര സർക്കാരിന്റെ 78000 രൂപ സബ്‌സിഡിയോടുകൂടി പലിശ രഹിത വായ്പ്പ നേടികൊണ്ട് സോളാർ സ്ഥാപിക്കാൻ ലിയോ സോളാർ അവസരമൊരുക്കുന്നു.

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും നിങ്ങൾക്കു ലഭിക്കും.

ലോക നിലവാരത്തിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള WAREE, ADANI, UTL എന്നീ കമ്പനികളുടെ 30 വർഷം വറന്റി ഉള്ള TOP CON പാനലുകൾ, 10 വർഷം വാറണ്ടി ഉള്ള ഇൻവെർട്ടറുകൾ ,

5 വർഷ ഫ്രീ സർവീസ് എന്നിവയും 24 X 7 കസ്റ്റമർ സപ്പോർട്ടും ലായോ സോളാർ നിങ്ങൾക്ക് ലഭ്യമാക്കും ലിയോ സോളാർ നൽകുന്ന സേവനങ്ങൾ 78,000 രൂപവരെ സർക്കാർ സബ്സിഡിയോടുകൂടി സോളാർ സ്ഥാപിച്ച് കറൻറ് ബില്ലുകളിൽ നിന്ന് മോചനം നേടാം

സബ്‌സിഡി തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് എത്തുന്നതാണ് കേന്ദ്ര മന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യ ഘർ പദ്ധതി.

MNRE ഗുണമേന്മ ഉറപ്പാക്കുന്നു സോളാർ സ്ഥാപിച്ച് കുറച്ച് വർഷങ്ങൾക്കുളിൽ തന്നെ മുടക്കിയ പണം ലഭിക്കുന്നു, പിന്നീടുള്ള വൈദ്യുതി സൗജന്യമാവുകയും ചെയ്യാം എ സി , ഇൻഡക്ഷൻ കുക്കർ മുതലായ എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാവുന്ന ഓൺ ഗ്രിഡ് സോളാർ പ്ലാന്റ്; ഓൺ ഗ്രിഡ് സോളാർ പ്ലാന്റ് വഴി അധികം വരുന്ന കറണ്ടിലൂടെ വരുമാനവും നേടാം

ഏറ്റവും വേഗതയേറിയ സൗര KSEB എംപാനൽഡ് സബ്‌സിഡി ഇൻസ്റ്റാളർ കേരളത്തിലുടനീളം 5000-ലധികം 100% സംതൃപ്തരായ സൗര ഉപഭോക്താക്കൾ ഇലക്ടിക്ക് വാഹനങ്ങൾ ചാർജ്ജ് ചെയ്യാം എന്നിങ്ങനെ കറണ്ട് ബില്ലിൽ നടുവൊടിയുന്ന വർക്ക് ആശ്വാസമാകുകയാണ് ലിയോ സോളാറിൻ്റെ പദ്ധതി ബന്ധപെടുക ലിയോ സോളാർ കുറ്റിയാടി, മുള്ളൻകുന്നു. MOB. 9946680968 8075724808.

#Current #bill #may #increase #further #Leo #Solar #relief

Next TV

Related Stories
 #accident | കുറ്റ്യാടി ചുരത്തിൽ കാർ മറിഞ്ഞ് അപകടം; ദമ്പതികൾക്ക് പരിക്ക്

Oct 3, 2024 07:53 PM

#accident | കുറ്റ്യാടി ചുരത്തിൽ കാർ മറിഞ്ഞ് അപകടം; ദമ്പതികൾക്ക് പരിക്ക്

കുറ്റ്യാടി ചുരത്തിൽ ഏഴാം വളവിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ്...

Read More >>
#ParakkalAbdullah | കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി ഉദ്ഘാടനം; മന്ത്രി റിയാസിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നത് -പാറക്കല്‍ അബ്ദുല്ല

Oct 3, 2024 03:50 PM

#ParakkalAbdullah | കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി ഉദ്ഘാടനം; മന്ത്രി റിയാസിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നത് -പാറക്കല്‍ അബ്ദുല്ല

പരിപാടിയിലേക്ക് ക്ഷണം ലഭിക്കാത്തതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും തന്നെ മാറ്റി നിര്‍ത്തിയതിന് പിന്നില്‍ രാഷ്ടിയമാണെന്നും മുന്‍ എം.എല്‍.എ...

Read More >>
#Kaithachalquarry | പ്രതിഷേധം ശക്തം; കൈതച്ചാലില്‍  പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിക്കെതിരേ നാട്ടുകാർ രംഗത്ത്

Oct 3, 2024 02:24 PM

#Kaithachalquarry | പ്രതിഷേധം ശക്തം; കൈതച്ചാലില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിക്കെതിരേ നാട്ടുകാർ രംഗത്ത്

ദിവസവും നൂറോളം ലോഡുകളിലായി ടണ്‍ കണക്കിന് പാറയാണ് പൊട്ടിക്കുന്നത്. ഇതിലയുടെ താഴെ താമസിക്കുന്നവീടുകള്‍ക്ക്...

Read More >>
#Teachers | മാലിന്യ മുക്തം നവകേരളത്തിനായി അധ്യാപകരും

Oct 3, 2024 11:03 AM

#Teachers | മാലിന്യ മുക്തം നവകേരളത്തിനായി അധ്യാപകരും

ഉദ്ഘാടനം കുന്നുമ്മൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ...

Read More >>
#VelamGramaPanchayat | വേളം ഗ്രാമ പഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രം നാടിന് സമർപ്പിച്ചു

Oct 3, 2024 10:18 AM

#VelamGramaPanchayat | വേളം ഗ്രാമ പഞ്ചായത്ത് വഴിയോര വിശ്രമ കേന്ദ്രം നാടിന് സമർപ്പിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം...

Read More >>
Top Stories










News Roundup