#AGRIPARK | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

#AGRIPARK |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല
Dec 1, 2024 04:03 PM | By Jain Rosviya

വേളം:(kuttiadi.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ.

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുക്കിയിരിക്കുന്നു . പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡ്രൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം. മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ.

#Affordable #Best #Family #Packages #Fun #doesnt #have #to #cost #any #more

Next TV

Related Stories
#watershedproject | തരിശ് പാടങ്ങൾ കതിരണിയും; ആയഞ്ചേരി,വേളം പാടശേഖരങ്ങളിലെ നീർത്തട പദ്ധതി ആരംഭിക്കുന്നു

Dec 2, 2024 07:58 PM

#watershedproject | തരിശ് പാടങ്ങൾ കതിരണിയും; ആയഞ്ചേരി,വേളം പാടശേഖരങ്ങളിലെ നീർത്തട പദ്ധതി ആരംഭിക്കുന്നു

തുലാറ്റുനട പാലം മുതൽ തെക്കേ തറമ്മൽ ഭാഗം വരെയുള്ള തോടിന്റെ ആഴവും വീതിയും കൂട്ടി ഇരുവശവും കരിങ്കൽ കെട്ടി സംരക്ഷിക്കുന്നതിനും, ഡൈവേർഷൻ ചാനൽ...

Read More >>
#Keralafestival | ക്രിക്കറ്റ് ടൂർണമെന്റ് ; കുറ്റ്യാടി പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി

Dec 2, 2024 05:06 PM

#Keralafestival | ക്രിക്കറ്റ് ടൂർണമെന്റ് ; കുറ്റ്യാടി പഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി

നിട്ടൂർ സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി കെ മോഹൻദാസ് ഉദ്ഘാടനം...

Read More >>
#Parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Dec 2, 2024 03:06 PM

#Parco | ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#ricecultivation | തരിശുരഹിത കേരളം; വേളം പഞ്ചായത്തിൽ കർഷക കൂട്ടായ്മയുടെ നെൽകൃഷിക്ക് തുടക്കം

Dec 2, 2024 01:23 PM

#ricecultivation | തരിശുരഹിത കേരളം; വേളം പഞ്ചായത്തിൽ കർഷക കൂട്ടായ്മയുടെ നെൽകൃഷിക്ക് തുടക്കം

വേളം പഞ്ചായത്തിലെ ചേരാപുരം നാരായണി നടയിൽ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നെൽകൃഷിക്ക്...

Read More >>
#Againstintoxication | ലഹരിക്കെതിരെ; കുറ്റ്യാടിയിൽ വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം 3 ന്

Dec 1, 2024 04:52 PM

#Againstintoxication | ലഹരിക്കെതിരെ; കുറ്റ്യാടിയിൽ വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം 3 ന്

വിദ്യാത്ഥി യുവ സമൂഹത്തിനിടയിൽ മദ്യം മയക്കുമരുന്ന് ഉപയോഗം...

Read More >>
 #healthseminar | ആരോഗ്യം സമ്പത്ത്; ആരോഗ്യ സെമിനാർ സംഘടിപ്പിച്ച് മരുതോങ്കര പഞ്ചായത്ത്

Dec 1, 2024 03:19 PM

#healthseminar | ആരോഗ്യം സമ്പത്ത്; ആരോഗ്യ സെമിനാർ സംഘടിപ്പിച്ച് മരുതോങ്കര പഞ്ചായത്ത്

വിവിധ വിഷയങ്ങളിലായി ഡോ. ടി ജയകൃഷ്ണൻ, ഡോ കെ ആർ ദീപ, ഡോ. ശ്രുതി കൃഷ്ണ എന്നിവർ...

Read More >>
Top Stories