ചീക്കോന്ന് എം.എൽ.പി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ചീക്കോന്ന് എം.എൽ.പി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Feb 11, 2025 07:30 PM | By akhilap

നരിപ്പറ്റ: (kuttiadi.truevisionnews.com) ചീക്കോന്ന് എം.എൽ.പി സ്കൂൾ നമ്പ്യത്താംകുണ്ട് പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി കോഴിക്കോട് മിംസ് ഹോസ്‌പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

രാവിലെ 10 മുതൽ സ്കൂൾ ഹാളിൽ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ക്യാമ്പിൽ ഡോക്ടറുടെ പരിശോധന, ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, ശരീര താപനില, പൾസ്, ബി.എം.ഐ പരിശോധനകൾ, മരുന്ന് വിതരണം എന്നിവ നടന്നു.

ക്യാമ്പ് നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എൻ.കെ മൊയ്തു ഹാജി അധ്യക്ഷനായി. വാർഡ് മെമ്പർ എം ലിബിയ, സ്കൂൾ പ്രധാനധ്യാപകൻ എൻ.കെ സന്തോഷ്, പി.ടി.എ പ്രസിഡന്റ് അൻസാർ ഓറിയോൺ സ്വാഗതസംഘം കൺവീനർ എം പി ജാഫർ, അഹമ്മദ് ചീക്കോന്ന്, കെ വി കാസിം, മുഹമ്മദലി തിനൂർ തുടങ്ങിയവർ സംസാരിച്ചു.

#free #medical #camp #organized #CheekonnMLPSchool

Next TV

Related Stories
കുന്നുമ്മലിൽ കനത്ത മഴ; വീട്ടുപറമ്പിലെ കിണറും കുളിമുറിയും ഇടിഞ്ഞുതാഴ്ന്നു

Jul 11, 2025 07:29 PM

കുന്നുമ്മലിൽ കനത്ത മഴ; വീട്ടുപറമ്പിലെ കിണറും കുളിമുറിയും ഇടിഞ്ഞുതാഴ്ന്നു

കുന്നുമ്മലിൽ വീട്ടുപറമ്പിലെ കിണറും കുളിമുറിയും...

Read More >>
ജലനിരപ്പ് ഉയർന്നു; കക്കയം ഡാമിൽ ഓറഞ്ച് അലർട്ട്, അധികജലം പുഴയിലേക്ക് ഒഴുക്കിവിടും

Jul 11, 2025 06:42 PM

ജലനിരപ്പ് ഉയർന്നു; കക്കയം ഡാമിൽ ഓറഞ്ച് അലർട്ട്, അധികജലം പുഴയിലേക്ക് ഒഴുക്കിവിടും

ക്കയം ഡാമിൽ ഓറഞ്ച് അലർട്ട്, അധികജലം പുഴയിലേക്ക്...

Read More >>
കുറ്റ്യാടി താലൂക്ക് ആശുപത്രി വികസനം പ്രഖ്യാപനത്തില്‍ മാത്രം -പാറക്കല്‍ അബ്ദുള്ള

Jul 11, 2025 12:20 PM

കുറ്റ്യാടി താലൂക്ക് ആശുപത്രി വികസനം പ്രഖ്യാപനത്തില്‍ മാത്രം -പാറക്കല്‍ അബ്ദുള്ള

കുറ്റ്യാടി താലൂക്ക് ആശുപത്രി വികസനം പ്രഖ്യാപനത്തില്‍ മാത്രമാണെന്ന് പാറക്കല്‍...

Read More >>
 കേരള ജനതക്ക് മുന്നിൽ ചോദ്യചിഹ്നമായി മാറിയ ആരോഗ്യ മന്ത്രി രാജി വെക്കണം -സൂപ്പി നരിക്കാട്ടേരി

Jul 11, 2025 11:17 AM

കേരള ജനതക്ക് മുന്നിൽ ചോദ്യചിഹ്നമായി മാറിയ ആരോഗ്യ മന്ത്രി രാജി വെക്കണം -സൂപ്പി നരിക്കാട്ടേരി

കേരള ജനതക്ക് മുന്നിൽ ചോദ്യചിഹ്നമായി മാറിയ ആരോഗ്യ മന്ത്രി രാജി വെക്കണമെന്ന് സൂപ്പി...

Read More >>
അപകട വളവ്; റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു

Jul 11, 2025 10:34 AM

അപകട വളവ്; റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു

റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു...

Read More >>
ആരോഗ്യ മേഖലയോടുള്ള സർക്കാർ അവഗണന; കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ കോണ്‍ഗ്രസ് ധര്‍ണ്ണ

Jul 10, 2025 04:08 PM

ആരോഗ്യ മേഖലയോടുള്ള സർക്കാർ അവഗണന; കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ കോണ്‍ഗ്രസ് ധര്‍ണ്ണ

ആരോഗ്യ മേഖലയോടുള്ള സർക്കാർ അവഗണന, കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ കോണ്‍ഗ്രസ്...

Read More >>
Top Stories

News Roundup

//Truevisionall