---
title: "അറിയിപ്പ്, വ്യാഴാഴ്ച മുതൽ തളീക്കര - മൂരിപ്പാലം - ചങ്ങരംകുളം വാഹനഗതാഗതം തടസ്സപ്പെടും"
english_title: "#Notice#Traffic #Thalikkara #Mooripalam #Changaramkulam#disrupted#Thursday"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/277106/noticetraffic-thalikkara-mooripalam-changaramkulamdisruptedthursday"
published_at: "2025-03-17T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d806851d09e_road.jpg"
keywords: []
---

# അറിയിപ്പ്, വ്യാഴാഴ്ച മുതൽ തളീക്കര - മൂരിപ്പാലം - ചങ്ങരംകുളം വാഹനഗതാഗതം തടസ്സപ്പെടും

> **Lead Summary:** **തളീക്കര :** തളീക്കര - മൂരിപ്പാലം - ചങ്ങരംകുളം റോഡിൽ വ്യാഴാഴ്ച മുതൽ വാഹനഗതാഗതം നിരോധിച്ചിരിക്കുന്നു. പടുവിലേരി താഴ പാലത്തിൻ്റെ പണി ആരംഭിക്കുന്നതിനാലാണ് പാലത്തിൽ കൂടിയുള്ള വാഹനഗതാഗതം തടസ്സപ്പെടുന്നത്.

## Article Content

**തളീക്കര :** തളീക്കര - മൂരിപ്പാലം - ചങ്ങരംകുളം റോഡിൽ വ്യാഴാഴ്ച മുതൽ വാഹനഗതാഗതം നിരോധിച്ചിരിക്കുന്നു. പടുവിലേരി താഴ പാലത്തിൻ്റെ പണി ആരംഭിക്കുന്നതിനാലാണ് പാലത്തിൽ കൂടിയുള്ള വാഹനഗതാഗതം തടസ്സപ്പെടുന്നത്.

തളീക്കരയിൽ നിന്ന് ചങ്ങരംകുളത്തേക്കും , തിരിച്ചുമുള്ള വാഹനങ്ങൾ മാങ്ങോട്ട് താഴ -ജാതിയൂർ ക്ഷേത്രം റോഡ് വഴി പോകേണ്ടതാണെന്ന് കായക്കൊടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/277106/noticetraffic-thalikkara-mooripalam-changaramkulamdisruptedthursday)