പ്രതിഷേധ ജ്വാല; പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കോൺഗ്രസ്സ് കുറ്റ്യാടി ബ്ലോക്ക് കമ്മറ്റി

 പ്രതിഷേധ ജ്വാല; പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കോൺഗ്രസ്സ് കുറ്റ്യാടി ബ്ലോക്ക് കമ്മറ്റി
Apr 24, 2025 08:30 PM | By Anjali M T

കുറ്റ്യാടി:(kuttiadi.truevisionnews.com) പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഭീകരവിരുദ്ധ പ്രതിജ്ഞയും, പ്രതിഷേധജ്വാലയും നടത്തി. കുറ്റ്യാടി ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഭീകരവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.പി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. കെ.പി അബ്‌ദുൾ മജീദ്, പി.കെ സുരേഷ്, ടി സുരേഷ് ബാബു, എസ്.ജെ സജീവ്‌കുമാർ, സി.കെ രാമചന്ദ്രൻ, എൻ.സി കുമാരൻ, രാഹുൽ ചാലിൽ, ടി അശോകൻ ഹാഷിം നമ്പാട്ടിൽ എ.ടി ഗീത, അനിഷ പ്രദീപ്, കെ.കെ ജിതിൻ, സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, സി.എച്ച് മൊയ്‌തു, സറീന പുറ്റങ്കി, ലീബ സുനിൽ, തെരുവത്ത് കേളോത്ത് അബ്‌ദുല്ല, എ.കെ ഷാജു, വി.എം മഹേഷ്, കെഷാജു മാസ്റ്റർ, വി.പി അലി, സുനിൽ കൂരാറ, എൻ.പി ദിനേശൻ, കെ ശ്രീരാഗ് എന്നിവർ പ്രസംഗിച്ചു.

#Protest #flame #Congress #Kuttiyadi #Block #Committee #pays #tribute #Pahalgam-terror-attack

Next TV

Related Stories
സി.കെ ജാനു അന്തരിച്ചു

Apr 28, 2025 01:52 PM

സി.കെ ജാനു അന്തരിച്ചു

വളയന്നൂരിലെ സിടി ഹൗസിൽ പരേതനായ ഡോ. സി.പി ചെക്യായിയുടെ ഭാര്യ സി.കെ ജാനകി...

Read More >>
തുമ്പികൾ ചേക്കേറി; ബാലസംഘം കുന്നുമ്മൽ ഏരിയാ വേനൽത്തുമ്പി കലാജാഥ സമാപിച്ചു

Apr 28, 2025 01:13 PM

തുമ്പികൾ ചേക്കേറി; ബാലസംഘം കുന്നുമ്മൽ ഏരിയാ വേനൽത്തുമ്പി കലാജാഥ സമാപിച്ചു

ബാലസംഘം കുന്നുമ്മൽ ഏരിയാ വേനൽത്തുമ്പി കലാജാഥ സമാപനം...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 28, 2025 10:39 AM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

Apr 28, 2025 10:29 AM

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതിക്ക് വിജയകരമായ മുന്നേറ്റം

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ്...

Read More >>
'ശ്രദ്ധ 2K25'; കുറ്റ്യാടിയിൽ മെൻസ്ട്രൽ കപ്പ് വിതരണവും വനിതാസംഗവും സംഘടിപ്പിച്ചു

Apr 27, 2025 08:23 PM

'ശ്രദ്ധ 2K25'; കുറ്റ്യാടിയിൽ മെൻസ്ട്രൽ കപ്പ് വിതരണവും വനിതാസംഗവും സംഘടിപ്പിച്ചു

വനിതാസംഗമം ഡോ. ശ്രീസുര്യ തിരുവോത്ത് ഉദ്ഘാടനം...

Read More >>
Top Stories

News Roundup