Apr 25, 2025 03:23 PM

കായക്കൊടി:(kuttiadi.truevisionnews.com) ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ജമ്മു കാശ്മീരിലെ പഹൽഗാമിൽ തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചുകൊണ്ട് കായക്കൊടി അങ്ങാടിയിൽ വെച്ച് ഭീകരവിരുദ്ധ പ്രതിജ്ഞയും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു.

പ്രതിഷേധ കൂട്ടായ്മയിൽ കെ പി ബിജു അദ്ധ്യക്ഷത വഹിച്ചു .ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജമാൽ കോരംങ്കോട്ട് ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം ഡി സി സി നിർവ്വാഹക സമിതി അംഗം കോരംങ്കോട്ട് മൊയ്തു. ഭീകരവിരുദ്ധ പ്രതിജ്ഞ ഇ ലോഹിതാക്ഷൻ മാസ്റ്റർ ചൊല്ലി കൊടുത്തു . ഒ പി മനോജ് ആർ സജീവൻ ഒ രവീന്ദ്രൻ വിജേഷ് വി യു വി സി അമ്മദ് വത്സരാജൻ വി കെ കെ വി കണാരൻ ടി പി മൊയ്തു എം പി മൊയ്തു എന്നിവർ സംസാരിച്ചു.

മുഹമ്മദ് സാലിഹ്,യു വി ബിന്ദു അനിത മനോജ്, സീമാ വിജയൻ, ശ്രീനിജ, ബഷീർ, യു വി, ബാലൻയു കെ എം മജീദ് ജാതിയേരി, ആറ്റക്കോയ തങ്ങൾ,,സജീഷ്, സതീശൻ വി പി, സുനിൽ പി സി, കുഞ്ഞമ്മദ് മയങ്ങി യിൽസലീം , രാജൻ യു വി മജീദ് മയങ്ങിയിൽ, ഷിജിൽ രാജ്, സജിൻ പി കെ രജിൻലാൽ, ഹമീദ് Pk എന്നിവരോടൊപ്പം മണ്ഡലം ബൂത്ത് വാർഡ് ഭാരവാഹികൾ കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.

#protest #flame #organized #Kayakodi #Market #protest #Pahalgam #terror #attack

Next TV

Top Stories