കുറ്റ്യാടി: അടുക്കത്ത് മിസ്ബാഹുൽ ഹുദ സെക്കൻഡറി മദ്റസ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്യാംപ് നാളെ രാവിലെ ഒൻപതിന് അടുക്കത്ത് മദ്റസ ഹാളിൽ നടക്കും. സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി ഉദ്ഘാടനം ചെയ്യും. ഷാജഹാൻ റഹ്‌മാനി കമ്പളക്കാട് പഠനക്ലാസിന് നേതൃത്വം നൽകും. ടി.വി.സി അബ്ദുസ്സമദ് ഫൈസി, മാജിദ് ഫൈസി പങ്കെടുക്കും.
Hajj study camp held tomorrow adukkath kuttiadi