കനത്തമഴ; വട്ടോളിയിൽ അധ്യാപകന്റെ വീടിനു മുകളിൽ പ്ലാവ് വീണ് മേൽക്കൂരയ്ക്ക് കേടുപാടുകൾ

കനത്തമഴ; വട്ടോളിയിൽ അധ്യാപകന്റെ വീടിനു മുകളിൽ പ്ലാവ് വീണ് മേൽക്കൂരയ്ക്ക് കേടുപാടുകൾ
Jul 27, 2025 11:53 AM | By Sreelakshmi A.V

വട്ടോളി:(kuttiadi.truevisionnews.com) കുറ്റ്യാടി മേഖലയിലും കനത്ത മഴ. ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വട്ടോളി കനാൽ പരിസരത്തെ വീടിൻ്റെ മേൽക്കൂരയ്ക്ക് മുകളിൽ പ്ലാവ് വീണ് മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചു. വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനായ റിനീഷ് മാഷിൻറെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. മേൽക്കൂരയ്ക്ക് മുകളിൽ വീണ പ്ലാവ് താഴെയുള്ള കാറിൽ തട്ടിയെങ്കിലും വലിയ പോറൽ കാറിന് സംഭവിച്ചില്ല. അപകടത്തിൽ ആളപായം ഇല്ല.

A sheet of wood fell on a teachers house in Vattoli damaging the roof

Next TV

Related Stories
കർഷകരേ അറിഞ്ഞില്ലേ...? ഇഞ്ചി, മഞ്ഞൾ കൃഷി ചെയ്യുന്നവർക്ക് കൃഷിവകുപ്പിന്റെ സാമ്പത്തിക സഹായം, അപേക്ഷ 31 വരെ

Jul 27, 2025 04:10 PM

കർഷകരേ അറിഞ്ഞില്ലേ...? ഇഞ്ചി, മഞ്ഞൾ കൃഷി ചെയ്യുന്നവർക്ക് കൃഷിവകുപ്പിന്റെ സാമ്പത്തിക സഹായം, അപേക്ഷ 31 വരെ

ഇഞ്ചി, മഞ്ഞൾ കൃഷി ചെയ്യുന്നവർക്ക് കൃഷിവകുപ്പിന്റെ സാമ്പത്തിക...

Read More >>
കുറ്റ്യാടിയിൽ കനത്ത മഴ; അടുക്കത്ത് വീടിന് മുകളിൽ തെങ്ങ് വീണു, പലയിടങ്ങളിലും വൈദ്യുതി പോസ്റ്റ് പൊട്ടി വീണു

Jul 27, 2025 08:21 AM

കുറ്റ്യാടിയിൽ കനത്ത മഴ; അടുക്കത്ത് വീടിന് മുകളിൽ തെങ്ങ് വീണു, പലയിടങ്ങളിലും വൈദ്യുതി പോസ്റ്റ് പൊട്ടി വീണു

അടുക്കത്ത് നീളം പാറ കമലയുടെ വീടിന് മുകളിൽ തെങ്ങ് വീണു, പലയിടങ്ങളിലും വൈദ്യുതി പോസ്റ്റ് പൊട്ടി...

Read More >>
മികവിന്റെ ആദരം; കെ.പി.ഇ.എസ്.എച്ച്.എസ്സില്‍ പ്രതിഭ സംഗമം സംഘടിപ്പിച്ചു

Jul 26, 2025 03:19 PM

മികവിന്റെ ആദരം; കെ.പി.ഇ.എസ്.എച്ച്.എസ്സില്‍ പ്രതിഭ സംഗമം സംഘടിപ്പിച്ചു

കെ.പി.ഇ.എസ്.എച്ച്.എസ്സില്‍ പ്രതിഭ സംഗമം...

Read More >>
പണിയെടുത്ത കൂലി നൽകിയില്ല; കുമ്പളച്ചോലയിൽ വീടിന് മുന്നിൽ തീക്കൊളുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുറ്റ്യാടി പൊലീസ് അന്വേഷണം തുടങ്ങി

Jul 26, 2025 02:39 PM

പണിയെടുത്ത കൂലി നൽകിയില്ല; കുമ്പളച്ചോലയിൽ വീടിന് മുന്നിൽ തീക്കൊളുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുറ്റ്യാടി പൊലീസ് അന്വേഷണം തുടങ്ങി

കൈവേലിയിൽ യുവാവ് സ്വയം തീക്കൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം...

Read More >>
Top Stories

News Roundup

//Truevisionall