ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു; കുറ്റ്യാടി ബൈപാസ് നിർമാണ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു

ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു; കുറ്റ്യാടി ബൈപാസ് നിർമാണ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു
Jul 27, 2025 01:46 PM | By Sreelakshmi A.V

കുറ്റ്യാടി: ടൗണിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന സ്വപ്ന പദ്ധതിയായ കുറ്റ്യാടി ബൈപാസിന്റെ നിർമാണ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അറിയിച്ചു.

നിലവിൽ റിടൈനിങ് വാൾ, കൾവർട്ട്, സോയിൽ സ്റ്റബിലൈസേഷൻ തുടങ്ങിയ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. സംസ്ഥാന പാതയിലെ കടേക്കച്ചാലിൽനിന്ന് ആരംഭിച്ച് പേരാമ്പ്ര റോഡിലെ പാലത്തിനടുത്ത് എത്തിച്ചേരുന്ന രീതിയിലാണ് അലൈൻമെന്റ്. 1.46 കിലോമീറ്റർ നീളത്തിൽ 12 മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്

ബാബ് കൺസ്‌ട്രക്ഷൻസ് കമ്പനിക്കാണ് ചുമതല വെള്ളക്കെട്ടുകൾ പരിഹരിക്കുന്നതിനായി അഞ്ച് കൾവർട്ടുകളും ആവശ്യമായ സ്ഥലങ്ങളിൽ ഡ്രെയ്നേജുകളും നിർമിക്കും. കിഫ്ബി മാനദണ്ഡങ്ങൾക്ക് വിധേയമായാണ് പ്രവൃത്തി നടത്തുന്നത്

Kuttiadi bypass construction work is progressing rapidly

Next TV

Related Stories
കർഷകരേ അറിഞ്ഞില്ലേ...? ഇഞ്ചി, മഞ്ഞൾ കൃഷി ചെയ്യുന്നവർക്ക് കൃഷിവകുപ്പിന്റെ സാമ്പത്തിക സഹായം, അപേക്ഷ 31 വരെ

Jul 27, 2025 04:10 PM

കർഷകരേ അറിഞ്ഞില്ലേ...? ഇഞ്ചി, മഞ്ഞൾ കൃഷി ചെയ്യുന്നവർക്ക് കൃഷിവകുപ്പിന്റെ സാമ്പത്തിക സഹായം, അപേക്ഷ 31 വരെ

ഇഞ്ചി, മഞ്ഞൾ കൃഷി ചെയ്യുന്നവർക്ക് കൃഷിവകുപ്പിന്റെ സാമ്പത്തിക...

Read More >>
കനത്തമഴ; വട്ടോളിയിൽ അധ്യാപകന്റെ വീടിനു മുകളിൽ പ്ലാവ് വീണ് മേൽക്കൂരയ്ക്ക് കേടുപാടുകൾ

Jul 27, 2025 11:53 AM

കനത്തമഴ; വട്ടോളിയിൽ അധ്യാപകന്റെ വീടിനു മുകളിൽ പ്ലാവ് വീണ് മേൽക്കൂരയ്ക്ക് കേടുപാടുകൾ

വട്ടോളിയിൽ അധ്യാപകന്റെ വീടിനു മുകളിൽ പ്ലാവ് വീണ് മേൽക്കൂരയ്ക്ക്...

Read More >>
കുറ്റ്യാടിയിൽ കനത്ത മഴ; അടുക്കത്ത് വീടിന് മുകളിൽ തെങ്ങ് വീണു, പലയിടങ്ങളിലും വൈദ്യുതി പോസ്റ്റ് പൊട്ടി വീണു

Jul 27, 2025 08:21 AM

കുറ്റ്യാടിയിൽ കനത്ത മഴ; അടുക്കത്ത് വീടിന് മുകളിൽ തെങ്ങ് വീണു, പലയിടങ്ങളിലും വൈദ്യുതി പോസ്റ്റ് പൊട്ടി വീണു

അടുക്കത്ത് നീളം പാറ കമലയുടെ വീടിന് മുകളിൽ തെങ്ങ് വീണു, പലയിടങ്ങളിലും വൈദ്യുതി പോസ്റ്റ് പൊട്ടി...

Read More >>
മികവിന്റെ ആദരം; കെ.പി.ഇ.എസ്.എച്ച്.എസ്സില്‍ പ്രതിഭ സംഗമം സംഘടിപ്പിച്ചു

Jul 26, 2025 03:19 PM

മികവിന്റെ ആദരം; കെ.പി.ഇ.എസ്.എച്ച്.എസ്സില്‍ പ്രതിഭ സംഗമം സംഘടിപ്പിച്ചു

കെ.പി.ഇ.എസ്.എച്ച്.എസ്സില്‍ പ്രതിഭ സംഗമം...

Read More >>
പണിയെടുത്ത കൂലി നൽകിയില്ല; കുമ്പളച്ചോലയിൽ വീടിന് മുന്നിൽ തീക്കൊളുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുറ്റ്യാടി പൊലീസ് അന്വേഷണം തുടങ്ങി

Jul 26, 2025 02:39 PM

പണിയെടുത്ത കൂലി നൽകിയില്ല; കുമ്പളച്ചോലയിൽ വീടിന് മുന്നിൽ തീക്കൊളുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുറ്റ്യാടി പൊലീസ് അന്വേഷണം തുടങ്ങി

കൈവേലിയിൽ യുവാവ് സ്വയം തീക്കൊളുത്തി ജീവനൊടുക്കിയ സംഭവത്തിൽ കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം...

Read More >>
Top Stories

News Roundup

//Truevisionall