---
title: "പഞ്ചവത്സര പദ്ധതി; വേളത്ത് പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു."
english_title: "Five Year Plan; A special Gram Sabha was organized during"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/87647/five-year-plan-a-special-gram-sabha-was-organized-during"
published_at: "2022-12-28T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63abf29fe647a_KUTTIADI_PIC.jpg"
keywords: []
---

# പഞ്ചവത്സര പദ്ധതി; വേളത്ത് പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു.

> **Lead Summary:** **വേളം**: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വേളത്ത് പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ എസ്. സി. സ്പെഷ്യൽ ഗ്രാമ സഭയാണ് നടത്തിയത്. വേളം ഗ്രാമ പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായിട്ടാണ് എസ്.സി. പ്രത്യേക ഗ്രാമസഭ . ഗ്രാമ സഭയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പി.ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സറീന നടുക്കണ്ടി, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി. സൂപ്പി മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി വി കുഞ്ഞിക്കണ്ണൻ ,തായന ബാലാമണി, സി.പി. ഫാത്തിമ, വി.പി.സുധാകരൻ മാസ്റ്റർ, എം സി മൊയ്‌തു ,സിതാര കെ.സി ,എസ്.സി. പ്രമോട്ടർ അക്ഷയ് പങ്കെടുത്തു.

## Article Content

**വേളം**: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വേളത്ത് പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ എസ്. സി. സ്പെഷ്യൽ ഗ്രാമ സഭയാണ് നടത്തിയത്. വേളം ഗ്രാമ പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായിട്ടാണ് എസ്.സി. പ്രത്യേക ഗ്രാമസഭ . ഗ്രാമ സഭയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.പി.ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സറീന നടുക്കണ്ടി, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി. സൂപ്പി മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി വി കുഞ്ഞിക്കണ്ണൻ ,തായന ബാലാമണി, സി.പി. ഫാത്തിമ, വി.പി.സുധാകരൻ മാസ്റ്റർ, എം സി മൊയ്‌തു ,സിതാര കെ.സി ,എസ്.സി. പ്രമോട്ടർ അക്ഷയ് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/87647/five-year-plan-a-special-gram-sabha-was-organized-during)