നരിപ്പറ്റ: ചീക്കോന്നിലെ പുത്തലത്ത് കുഞ്ഞബ്ദുല്ല (68) അന്തരിച്ചു. ഏറെക്കാലം തൊട്ടിൽപാലത്ത് ജസീല ടയർ വർക്ക്സ് നടത്തിയിരുന്നു.
ഭാര്യ: ബിയ്യാത്തു. മക്കൾ: ജംഷീർ(ഖത്തർ), ജരീദ, ജസീല, ജംഷിദ. മരുമക്കൾ: അയകത്ത് സലിം (കടവത്തൂർ), തറവട്ടത്ത് അൻവർ (ചീക്കോന്ന്), മീത്തലെ നരിക്കോട്ട് ഫാമിർ (തീക്കുനി), റനീസ (തിക്കോടി).
സഹോദരങ്ങൾ: പുത്തലത്ത് ആമത് ഹാജി (ചിക്കോന്ന്), മാമി (വാണിമേൽ), സുലൈഹ (തൊട്ടിൽപാലം) ,നസീമ (വയനാട്), പരേതനായ പുത്തലത്ത് അലി, റഫീക്ക്, ഇസ്മാഈൽ കുന്നുമ്മൽ.
Kunjabdullah passed away at Putthalam, Cheekon