നരിപ്പറ്റ: മുൻ കുന്നുമ്മൽ ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ ചീക്കോന്ന് പറമ്പത്ത് പീടികയിൽ മൊയ്തു മാസ്റ്റർ (76) അന്തരിച്ചു.


ഭാര്യ: പുത്തൻപുരയിൽ കോടങ്കോട്ട് ഖദീജ (കോടങ്കോട്ട് അബ്ദുല്ല ഹാജി മകൾ), മക്കൾ: ഷഹനാസ് ബഷീർ (ഖത്തർ), നൗഫൽ ബിനോയ് (അധ്യാപകൻ ജി.വി.എച്ച്.എസ്.എസ് ചേലക്കര, ഐ.എസ്.എം ജില്ലാ പ്രസിഡൻ്റ്), നൈല സമീറ.
മരുമക്കൾ: നദീർ പുന്നേൻ്റവിട (എടച്ചേരി), സാജിത മേല്യാടത്ത് (പുല്ലൂക്കര), ഷാനിബ നൻമനക്കണ്ടി (ചാലിക്കര), സഹോദരങ്ങൾ: ഹഫ്സത്ത് കക്കാട്ട് നരിപ്പറ്റ,മുഹമ്മദലി (മുൻ ഗ്രാമീണ ബാങ്ക് മാനേജർ), പരേതരായ കണ്ടോത്ത്മീത്തൽ പത്തു, പി.പി.കെ കുഞ്ഞബ്ദുല്ല.
#Former #Kunnummal #Sub-District #Education #Officer #Cheekkonnu #Parambath #Peedikayil #Moidu #Master#passes-away