---
title: "കുറ്റ്യാടിയിൽ യൂത്ത് കോൺഗ്രസ് ഹലാൽ ഫുഡ് ഫെസ്റ്റ് നടത്തി"
english_title: "Youth Congress hosts Halal Food Fest in Kuttyadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/13313/youth-congress-hosts-halal-food-fest-in-kuttyadi"
published_at: "2021-11-28T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a3b52e90509_halal.jpg"
keywords: []
---

# കുറ്റ്യാടിയിൽ യൂത്ത് കോൺഗ്രസ് ഹലാൽ ഫുഡ് ഫെസ്റ്റ് നടത്തി

> **Lead Summary:** **കുറ്റ്യാടി : **സംഘപരിവാർ അജണ്ടയ്‌ക്കെതിരെ കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കുറ്റ്യാടി പഴയ ബസ്സ് സ്റ്റാൻ്റിൽ ഹലാൽ ഫുഡ് ഫെസ്റ്റ് നടത്തി. 

## Article Content

**കുറ്റ്യാടി : **സംഘപരിവാർ അജണ്ടയ്‌ക്കെതിരെ കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കുറ്റ്യാടി പഴയ ബസ്സ് സ്റ്റാൻ്റിൽ ഹലാൽ ഫുഡ് ഫെസ്റ്റ് നടത്തി. 

പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. കെപി അബ്ദുൾ മജീദ്, പി പി ആലിക്കുട്ടി,പി കെ സുരേഷ്, എസ് ജെ സജീവ് കുമാർ, പി പി ദിനേശൻ, സി കെ രാമചന്ദ്രൻ, ഇഎം അസ്ഹർ, എൻ സി കുമാരൻ, എ സി അബ്ദുൾ മജീദ്,സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, പി കെ ഷമീർ, രാഹുൽചാലിൽ, എ കെ വിജീഷ്, കെ കെ ജിതിൻ, ചാരുമ്മൽ കുഞ്ഞബ്ദുല്ല, സി എച്ച് മൊയ്തു,കാവിൽ കുഞ്ഞബ്ദുല്ല കെ കെ അമ്മത്, തെരുവത്ത് കേ ളോത്ത് അബ്ദുല്ല, ടി ശ്രീരാഗ്, പി സുബൈർ, വി വി മാലിക്ക്, അശ്വിൻ വടയം, വി പി അലി, അമൽ കൃഷ്ണ, അമൃത് നരിക്കൂട്ടുംചാൽ, വി ടി റഫീഖ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/13313/youth-congress-hosts-halal-food-fest-in-kuttyadi)