കുറ്റ്യാടി: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാക്കാത്ത സർക്കാർ സമീപനത്തിനെതിരെ യൂത്ത് കോൺഗ്രസ്സ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി ഗവ: താലൂക്ക് ആശുപത്രി വാക്സിൻ കേന്ദ്രത്തിനു മുന്നിൽ നിൽപ്പ് സമരം നടത്തി.


മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു . ഒ പി സുഹൈൽ അധ്യക്ഷത വഹിച്ചു.ഇ എം അസ്ഹർ, പി പി ദിനേശൻ., പി കെ ഷമീർ, ടി എം നൗഷാദ്, കെ സി റംഷാദ്, കെ റബാഹ്, കെ റിജിൽ, വി വി സിനു,, ഫൈസൽ വി കാക്കുനി എന്നിവർ പ്രസംഗിച്ചു
Vaccine shortage: Youth Congress protests in front of hospital