#nipah | കരുതലിന്റെ മാതൃക; ആംബുലൻസ് ഡ്രൈവറുടെ വീട് സന്ദർശിച്ചു

#nipah | കരുതലിന്റെ മാതൃക; ആംബുലൻസ് ഡ്രൈവറുടെ വീട് സന്ദർശിച്ചു
Sep 23, 2023 12:51 PM | By Priyaprakasan

കുറ്റ്യാടി:(kuttiadinews.in)നിപ വ്യാപനത്തിന്റെ ഭാഗമായി പോസറ്റീവ് കേസ് റിപ്പോർട്ട്‌ ചെയ്തവരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവർ ക്വാറന്റൈനിൽ തുടരണം എന്നതിന്റെ അടിസ്ഥാനത്തിൽ സ്വന്തം ആംബുലൻസ് തന്നെ ക്വാറന്റൈയ്ൻ ആക്കിയ സിറാജിന്റെ വീട് പഞ്ചായത്ത്‌ അധികാരികൾ സന്ദർശിച്ചു.

റിസൽട്ട് നെഗറ്റീവാണെങ്കിലും ആരോഗ്യ വകുപ്പ് അധികാരികളുടെ നിർദ്ദേശപ്രകാരം ക്വാറന്റൈയിനിൽ കഴിയുന്ന വേളം ശാന്തിനഗറിലെ കെ.വി. സിറാജ് ആംബുലൻസ് ഡ്രൈവർ ആണ്.

പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.കള്ളാട് നിന്നും രോഗം ബാധിച്ച വരുമായി കുറ്റ്യാടിയിൽ നിന്നും യാത്ര പോയത് സിറാജ് ആയിരുന്നു.

വൈസ് പ്രസിഡന്റ് കെ.സി. ബാബു മാസ്റ്റർ വാർഡ് മെമ്പർ എം.സി. മൊയ്തു, 17ാം വാർഡ് മെമ്പർ ഇ.പി. സലീം എന്നിവരും പങ്കെടുത്തു.

#model #caring #ambulance #driver's #house #visited

Next TV

Related Stories
കുന്നുമ്മലിൽ ചന്ദനം മുറിച്ച് കടത്തിയതായി പരാതി

Jul 12, 2025 07:27 PM

കുന്നുമ്മലിൽ ചന്ദനം മുറിച്ച് കടത്തിയതായി പരാതി

കുന്നുമ്മലിൽ ചന്ദനം മുറിച്ച് കടത്തിയതായി...

Read More >>
തൊഴിൽ ഉറപ്പാക്കാൻ; കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്മെന്റ് പദ്ധതി

Jul 12, 2025 04:20 PM

തൊഴിൽ ഉറപ്പാക്കാൻ; കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്മെന്റ് പദ്ധതി

കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റർ ഉദ്ഘാടനം ചെയ്‌തു...

Read More >>
ചൂരണിയിൽ കാട്ടാന ആക്രമണം; നാല് പേർക്ക് പരിക്ക്

Jul 12, 2025 12:07 PM

ചൂരണിയിൽ കാട്ടാന ആക്രമണം; നാല് പേർക്ക് പരിക്ക്

ചൂരണിയിൽ കാട്ടാന ആക്രമണം, നാല് പേർക്ക്...

Read More >>
ഇന്ന്  പതാക ദിനം; സി പി ഐ ജില്ലാ സമ്മേളനം ജൂലൈ 23, 24, 25 തീയ്യതികളിൽ

Jul 12, 2025 11:23 AM

ഇന്ന് പതാക ദിനം; സി പി ഐ ജില്ലാ സമ്മേളനം ജൂലൈ 23, 24, 25 തീയ്യതികളിൽ

സി പി ഐ ജില്ലാ സമ്മേളന പതാക ദിനത്തിന്റെ ഭാഗമായി മൊകേരി ഭൂപേശ് മന്ദിരത്തിൽ പതാക ഉയർത്തി....

Read More >>
കുന്നുമ്മലിൽ കനത്ത മഴ; വീട്ടുപറമ്പിലെ കിണറും കുളിമുറിയും ഇടിഞ്ഞുതാഴ്ന്നു

Jul 11, 2025 07:29 PM

കുന്നുമ്മലിൽ കനത്ത മഴ; വീട്ടുപറമ്പിലെ കിണറും കുളിമുറിയും ഇടിഞ്ഞുതാഴ്ന്നു

കുന്നുമ്മലിൽ വീട്ടുപറമ്പിലെ കിണറും കുളിമുറിയും...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall