#fire | തൊട്ടിൽപ്പാലത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസിന് തീപ്പിടിച്ചു

#fire | തൊട്ടിൽപ്പാലത്ത് അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസിന് തീപ്പിടിച്ചു
Nov 18, 2023 09:40 AM | By MITHRA K P

തൊട്ടിൽപ്പാലം: (kuttiadinews.in) തൊട്ടിൽപ്പാലത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപ്പിടിച്ചു. ബാംഗ്ലൂരൂവിൽ നിന്ന് വന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 6 :45 ഓടുകൂടിയാണ് അപകടമുണ്ടായത്.

ബസിന്റെ പിൻഭാഗത്തെ ടയറിൽ നിന്ന് പുക ഉയരുകയായിരുന്നു. ഷോട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം എന്നാണ് നിഗമനം. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടനെ നാട്ടുകാർ ഇടപെടുകയും വാഹനം നിർത്തിപ്പിക്കുകയും ചെയ്തു.

നാട്ടുകാരും നാദാപുരത്ത് നിന്ന് വന്ന ഫയർഫോഴ്‌സ്‌ സംഘവും ചേർന്ന് തീ അണക്കുകയായിരുന്നു. ഇന്ധന ടാങ്കിനോട് ചേർന്നുള്ള ഭാഗത്ത് നിന്നാണ് പുക ഉയർന്നത്.

#bus #carrying #Ayyappa #devotees #caught #fire #Thotilpalam

Next TV

Related Stories
തൊഴിൽ ഉറപ്പാക്കാൻ; കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്മെന്റ് പദ്ധതി

Jul 12, 2025 04:20 PM

തൊഴിൽ ഉറപ്പാക്കാൻ; കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്മെന്റ് പദ്ധതി

കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റർ ഉദ്ഘാടനം ചെയ്‌തു...

Read More >>
ചൂരണിയിൽ കാട്ടാന ആക്രമണം; നാല് പേർക്ക് പരിക്ക്

Jul 12, 2025 12:07 PM

ചൂരണിയിൽ കാട്ടാന ആക്രമണം; നാല് പേർക്ക് പരിക്ക്

ചൂരണിയിൽ കാട്ടാന ആക്രമണം, നാല് പേർക്ക്...

Read More >>
ഇന്ന്  പതാക ദിനം; സി പി ഐ ജില്ലാ സമ്മേളനം ജൂലൈ 23, 24, 25 തീയ്യതികളിൽ

Jul 12, 2025 11:23 AM

ഇന്ന് പതാക ദിനം; സി പി ഐ ജില്ലാ സമ്മേളനം ജൂലൈ 23, 24, 25 തീയ്യതികളിൽ

സി പി ഐ ജില്ലാ സമ്മേളന പതാക ദിനത്തിന്റെ ഭാഗമായി മൊകേരി ഭൂപേശ് മന്ദിരത്തിൽ പതാക ഉയർത്തി....

Read More >>
കുന്നുമ്മലിൽ കനത്ത മഴ; വീട്ടുപറമ്പിലെ കിണറും കുളിമുറിയും ഇടിഞ്ഞുതാഴ്ന്നു

Jul 11, 2025 07:29 PM

കുന്നുമ്മലിൽ കനത്ത മഴ; വീട്ടുപറമ്പിലെ കിണറും കുളിമുറിയും ഇടിഞ്ഞുതാഴ്ന്നു

കുന്നുമ്മലിൽ വീട്ടുപറമ്പിലെ കിണറും കുളിമുറിയും...

Read More >>
ജലനിരപ്പ് ഉയർന്നു; കക്കയം ഡാമിൽ ഓറഞ്ച് അലർട്ട്, അധികജലം പുഴയിലേക്ക് ഒഴുക്കിവിടും

Jul 11, 2025 06:42 PM

ജലനിരപ്പ് ഉയർന്നു; കക്കയം ഡാമിൽ ഓറഞ്ച് അലർട്ട്, അധികജലം പുഴയിലേക്ക് ഒഴുക്കിവിടും

ക്കയം ഡാമിൽ ഓറഞ്ച് അലർട്ട്, അധികജലം പുഴയിലേക്ക്...

Read More >>
Top Stories

News Roundup

//Truevisionall