വടകര: (kuttiadinews.in) പാർകോ ഇഖ്റയിൽ ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷൻ വിഭാഗത്തിൽ പക്ഷാഘാത (സ്ട്രോക്)ത്തിനു ശേഷം ബുദ്ധിമുട്ട് നേരിടുന്നവർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.


മാർച്ച് 3 ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ വൈകീട്ട് 3 മണി വരെയാണ് ക്യാമ്പ്. രജിസ്ട്രേഷനും കൺസൾട്ടേഷനും പൂർണ്ണമായും സൗജന്യം. സ്ട്രോക്, നട്ടെല്ലിന് ക്ഷതം, ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് വിദഗ്ധ ചികിത്സയും ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനവും ലഭ്യമായിരിക്കും.
ഐ പി അഡ്മിഷനുകൾക്ക് പ്രത്യേക പാക്കേജ് ഉണ്ടായിരിക്കുന്നതാണ്. ഇളവുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം. ബുക്കിംഗ് സമയം രാവിലെ 10 മുതൽ വൈകീട്ട് 5 വരെ. അന്വേഷണങ്ങൾക്കും ബുക്കിംഗിനും 8593903999 എന്ന നമ്പറിൽ വിളിക്കുക.
#Free #medical #camp #post #stroke #sufferers #ParcoIqra