#mullapallyramachandran|മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതണം മുല്ലപ്പള്ളി

#mullapallyramachandran|മനുഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതണം മുല്ലപ്പള്ളി
Apr 23, 2024 02:23 PM | By Meghababu

അരൂർ: (kuttiadi.truevisionnews.com)കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മകഷ്യത്വരഹിത ഭരണത്തിനെതിരെ വിധി എഴുതനാനു വോട്ടർമാർ തയ്യാറാകണമന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു .

നേരത്തെ സംഭവിച്ച ചരിത്രത്തിലെ കൈത്തെറ്റ് ആവർത്തിച്ചു കൂടാ. രാജ്യത്തെ നിലനിർത്താൻ ബി.ജെ.പിയെ അധികാരത്തിലെത്തിൽ നിന്ന് തുരത്തണം.

അരൂർ കല്ലുമ്പുറത്ത് യു.ഡി.എഫ് മെഗാ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. പച്ചയായ വർഗ്ഗീയ വികാരമാണ് രാജ്യത്ത് ആളി കത്തിക്കുന്നത്. ജനദ്രേഹ ഭരണമാണ് കേരളത്തിലും നടക്കുന്നത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മനുഷ്യത്വരഹിത ഭരണത്തിനെതിരെയുള്ള ഒരു വിധി എഴുത്തായി ലോക സഭാ തെരഞ്ഞെടുപ്പിനെ മാറ്റണം.

എ.ടി ദാസൻ അധ്യക്ഷത വഹിച്ചു. കെ മുഹമ്മദ് സാലി, ന യീമ കുളമുള്ളതിൽ, കെ സജീവൻ, റീത്ത കണ്ടോത്ത്, വി.പി കുഞ്ഞമ്മദ്, ടി. ബി. കുഞ്ഞഹമ്മദ് മുസല്യാർ, എം.എ ഗഫൂർ പാറോള്ളതിൽ അബ്ദുല്ല എന്നിവർ പ്രസംഗിച്ചു

#Mullapally #should #write #judgment #against #inhumane #rule

Next TV

Related Stories
#NKKumaran | കോൺഗ്രസ് നേതാവ് എൻ കെ കുമാരൻ അനുസ്മരണം സംഘടിപ്പിച്ചു

Oct 5, 2024 03:55 PM

#NKKumaran | കോൺഗ്രസ് നേതാവ് എൻ കെ കുമാരൻ അനുസ്മരണം സംഘടിപ്പിച്ചു

ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉൽഘാടനം...

Read More >>
#LeoSolar | സോളാറാക്കാം സബ്സിഡി കിട്ടും

Oct 5, 2024 03:02 PM

#LeoSolar | സോളാറാക്കാം സബ്സിഡി കിട്ടും

ഹ്രസ്വകാല പലിശ രഹിത വായ്പകളും, നിങ്ങൾക് വരുന്ന കരണ്ട് ബില്ലിന്റെ പകുതി മാത്രം അടച്ചുകൊണ്ട് 10 വർഷം കൊണ്ട് അടച്ചു തീർക്കവുന്ന ദീർഘകാല വായ്പകളും...

Read More >>
#masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 5, 2024 12:02 PM

#masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#parco | ലേഡി ഫിസിഷ്യൻ: വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 5, 2024 11:21 AM

#parco | ലേഡി ഫിസിഷ്യൻ: വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#Festiva2K24 | ഫെസ്റ്റിവ 2K24; ഭക്ഷ്യമേള സംഘടിപ്പിച്ച് എ. ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ

Oct 5, 2024 10:04 AM

#Festiva2K24 | ഫെസ്റ്റിവ 2K24; ഭക്ഷ്യമേള സംഘടിപ്പിച്ച് എ. ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ

വിദ്യാർത്ഥികൾ തയ്യാറാക്കിയ അറുപതോളം ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും വിൽപ്പനയും...

Read More >>
#MasamiPiloVita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 4, 2024 07:45 PM

#MasamiPiloVita | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
Top Stories

News Roundup