#Velamgrampanchayat | കിടപ്പുരോഗികൾക്ക് തൊഴിൽ പരിശീലനമൊരുക്കി വേളം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും

#Velamgrampanchayat | കിടപ്പുരോഗികൾക്ക് തൊഴിൽ പരിശീലനമൊരുക്കി വേളം ഗ്രാമപഞ്ചായത്തും  കുടുംബാരോഗ്യകേന്ദ്രവും
Jun 17, 2024 12:38 PM | By Sreenandana. MT

വേളം:(kuttiadi.truevisionnews.com)കിടപ്പിലായ രോഗികൾക്ക് തൊഴിൽ പരിശീലനമൊരുക്കി വേളം ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും.

ഗ്രാമപ്പഞ്ചായത്തിലെ കിടപ്പിലായ രോഗികൾക്ക് സ്വയം തൊഴിൽ കണ്ടെത്തലിന്റെ ഭാഗമായി തണൽ റിഹാബിലിറ്റേഷൻ സെൻ്റർ കടിയങ്ങാടും വേളം കുടുംബാരോഗ്യകേന്ദ്രവും ചേർന്നാണ് രണ്ടുദിവസത്തെ തൊഴിൽ പരിശീലനത്തിന് തുടക്കം കുറിച്ചത്.

വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന പാലിയേറ്റിവ് രോഗികളെ സമുഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യം വെക്കുന്നത്.

ഡിഷ് വാഷ്, ബാത്ത്റൂം ക്ലീനർ, കുട, ഫ്ലോർ ക്ലീനർ തുടങ്ങിയവയുടെ നിർമ്മണത്തിനാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻറ് കെ.സി. ബാബു അധ്യക്ഷനായി.

ആരോഗ്യ- വിദ്യാഭ്യാസ അധ്യക്ഷ സുമ മലയിൽ, മെഡിക്കൽ ഓഫീസർ ഡോ. കെ. ബിന്ദു, ഡോ. ടി.പി. ശ്രുതി, ഡോ. നിഖില, ടി.പി. കാസിം, റഹാൻ, എം.സി. മൊയ്തു.

പി.എം. കുമാരൻ, തായന ബാലാമണി, ഇ.പി. സലിം, കെ. അസീസ്, സി.പി. ഫാത്തിമ, പി.പി ചന്ദ്രൻ, കെ.കെ.ഷൈനി, കെ. സീമ തുടങ്ങിയവർ പങ്കെടുത്തു.

#Velam #Gram #Panchayat #Family #Health #Center #providing #job #training #inpatients

Next TV

Related Stories
#obituary | നിട്ടൂർ മീത്തലെ കാപ്പുമ്മൽ രാജൻ അന്തരിച്ചു

Jun 28, 2024 08:46 PM

#obituary | നിട്ടൂർ മീത്തലെ കാപ്പുമ്മൽ രാജൻ അന്തരിച്ചു

ഭാര്യ: ദേവി മക്കൾ: രമ്യ, രകിൽ...

Read More >>
#inaguration | ഉപജില്ലാ ജാഗ്രതാ സമിതി ഉദ്ഘാടനം ചെയ്തു

Jun 28, 2024 07:41 PM

#inaguration | ഉപജില്ലാ ജാഗ്രതാ സമിതി ഉദ്ഘാടനം ചെയ്തു

കുറ്റ്യാടി പോലീസ് ഇൻസ്പക്ടർ യു.പി വിപിൻ ഉദ്ഘാടനം...

Read More >>
#footballmatch | തുടക്കമായി; സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിന് തുടക്കം

Jun 28, 2024 12:45 PM

#footballmatch | തുടക്കമായി; സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിന് തുടക്കം

കുന്നുമ്മൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം. അബ്ദുറഹ്‌മാൻ ഉദ്ഘാടനം...

Read More >>
#welfarepension | സാമൂഹ്യ ക്ഷേമനിധി പെന്‍ഷന്‍  ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24 ന് മുൻപ് മസ്റ്ററിംഗ് നടത്തണം

Jun 27, 2024 05:17 PM

#welfarepension | സാമൂഹ്യ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24 ന് മുൻപ് മസ്റ്ററിംഗ് നടത്തണം

കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരെ...

Read More >>
#heavyrain | കനത്ത മഴയിൽ വീട് തകർന്നു

Jun 27, 2024 01:26 PM

#heavyrain | കനത്ത മഴയിൽ വീട് തകർന്നു

രണ്ടു വർഷം മുൻപ് വീടിൻ്റെ വരാന്തയുടെ ഭാഗം തകർന്നതിനെ തുടർന്ന്...

Read More >>
#heavyrain | 'ദുരിതയാത്ര' ശക്തമായ മഴയിൽ കായക്കൊടി തൊട്ടിൽപ്പാലം റോഡ് തകർന്നു

Jun 26, 2024 06:34 PM

#heavyrain | 'ദുരിതയാത്ര' ശക്തമായ മഴയിൽ കായക്കൊടി തൊട്ടിൽപ്പാലം റോഡ് തകർന്നു

മലയോര ഹൈവേയ്ക്ക് സ്ഥലം വിട്ടു നൽകാത്തതാണ് റോഡിന്റെ ശോചനാവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ...

Read More >>
Top Stories

News Roundup