---
title: "#Obituary  |  കക്കട്ടിൽ തരിപ്പാട്ട് പത്മിനിഅമ്മ അന്തരിച്ചു"
english_title: "#Padmini #Amma #passed #away  #Taripat  #Kakkat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/224512/padmini-amma-passed-away-taripat-kakkat"
published_at: "2024-07-31T20:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa55e1dd70f_Untitled-5_copy.jpg"
keywords: []
---

# #Obituary  |  കക്കട്ടിൽ തരിപ്പാട്ട് പത്മിനിഅമ്മ അന്തരിച്ചു

> **Lead Summary:** **കക്കട്ടിൽഃ [**തരിപ്പാട്ട് പത്മിനിഅമ്മ (പതിയാരക്കര) നിര്യാതയായി.

## Article Content

**കക്കട്ടിൽഃ [**തരിപ്പാട്ട് പത്മിനിഅമ്മ (പതിയാരക്കര) നിര്യാതയായി.

ഭർത്താവ്: ഭാസ്ക്‌കരൻ കാരപ്പറ്റ റിട്ടഃ (ഇന്ത്യൻ എയർ ഫോഴ്സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, വട്ടോളി).

മക്കൾ: ഡോഃ സ്വപ്‌ന (സിറ്റി ഡൻ റ്റൽ ക്ലീനിക്, വടകര), സജ്‌ന (ഫിസി യോതെറാപ്പിസ്റ്റ് വടകര).

മരുമക്ക ൾ: ഡോ: തുളസിദാസ് (സിറ്റി ഡൻ റ്റൽ ക്ലീനിക് വടകര) മനോജ്കുമാർ (കുവൈത്ത്).

സഹോദരങ്ങൾ: യു കുഞ്ഞികൃഷ്‌ണൻനമ്പ്യാർ (റിട്ടഃ അ ധ്യാപകൻ, എം എം എച്ച് എസ് എസ്, മാഹി), ഭാസ്ക്കരൻനമ്പ്യാർ (റിട്ട: മലബാർ സ്പെഷൽ പോലീസ് ) സത്യനാഥൻ (കൽപ്പറ്റ) പരേതയായ മാധവിഅമ്മ. ശവസംസ്‌കാരം രാ വിലെ 11 മണി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/224512/padmini-amma-passed-away-taripat-kakkat)