#KunnummalGramPanchayat | കുടിവെള്ള പൈപ്പിനായി പൊളിച്ചു; നടപ്പാതയും റോഡുകളും അടിയന്തരമായി പുന:സ്ഥാപിക്കണം

#KunnummalGramPanchayat | കുടിവെള്ള പൈപ്പിനായി പൊളിച്ചു; നടപ്പാതയും റോഡുകളും അടിയന്തരമായി പുന:സ്ഥാപിക്കണം
Aug 6, 2024 02:54 PM | By ShafnaSherin

കക്കട്ട് :(kuttiadi.truevisionnews.com)വഴിയാത്ര പോലും തടസ്സപ്പെട്ട് കിടക്കുന്ന നടപ്പാതയും റോഡുകളും, കുടിവെള്ള പൈപ്പ്നായി കീറിയ റോഡുകളും അടിയന്തരമായി നന്നാക്കണമെന്നും, കുടിവെള്ള ഗുണഭോകൃത് വിഹിതം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് ഗ്രാമസഭ ആവശ്യപ്പെട്ടു.

പഞ്ചായത്ത് പ്രസി .വി.കെ. റീത്ത പദ്ധതി കാര്യങ്ങളും മറ്റും വിശദീകരിച്ചു. വാർഡ് മെമ്പർ ഒ.വനജ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിങ് ചെയർപേഴ്സൺ സി .പി. സജിത, വാർഡ് കൺവീനർ എലിയാറ ആനന്ദൻ, ഫെസിലിറ്റേർ പി.പി. സ്നിത, കെ.പി. അമ്മത്, വി.പി. പുരുഷു,വി.പി. വാസു, ലിജി വിജയൻ, സൗജ, ഷീബ, എന്നിവർ പ്രസംഗിച്ചു. അയൽ സഭ കൺവീനർമാർ, വികസന സമിതി , കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, ഗ്രാമസഭ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

#Demolished #drinking #water #pipe #Pavement #roads #should #restored #urgently

Next TV

Related Stories
മികച്ച സൗകര്യങ്ങളോടെ; മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ

Jun 19, 2025 06:53 PM

മികച്ച സൗകര്യങ്ങളോടെ; മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ

മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ...

Read More >>
അയ്യങ്കാളി അനുസ്മരണം; കായക്കൊടിയിൽ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി ദളിത് കോണ്‍ഗ്രസ്സ്

Jun 19, 2025 06:06 PM

അയ്യങ്കാളി അനുസ്മരണം; കായക്കൊടിയിൽ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി ദളിത് കോണ്‍ഗ്രസ്സ്

കായക്കൊടിയിൽ അയ്യങ്കാളിയുടെ ഓർമ്മ പുതുക്കി ദളിത്...

Read More >>
കുറ്റ്യാടി ലഹരി -പെൺ വാണിഭക്കേസ് ഉന്നതതല സംഘം അന്വേഷിക്കണം -എസ് ഡി പി ഐ

Jun 19, 2025 04:55 PM

കുറ്റ്യാടി ലഹരി -പെൺ വാണിഭക്കേസ് ഉന്നതതല സംഘം അന്വേഷിക്കണം -എസ് ഡി പി ഐ

കുറ്റ്യാടി ലഹരി -പെൺ വാണിഭക്കേസ് ഉന്നതതല സംഘം അന്വേഷിക്കണമെന്ന് എസ് ഡി പി...

Read More >>
Top Stories

News Roundup

https://kuttiadi.truevisionnews.com/