#NSS | പ്ലാസ്റ്റിക് രഹിത ചെടിച്ചട്ടി; കൊക്കൊഡാമ മാതൃകയിൽ ചെടിച്ചട്ടികൾ നിർമിച്ച് എൻ.എസ്.എസ് വളണ്ടിയർമാർ

 #NSS  |  പ്ലാസ്റ്റിക് രഹിത ചെടിച്ചട്ടി; കൊക്കൊഡാമ മാതൃകയിൽ ചെടിച്ചട്ടികൾ നിർമിച്ച് എൻ.എസ്.എസ് വളണ്ടിയർമാർ
Sep 4, 2024 01:39 PM | By ShafnaSherin

കുറ്റ്യാടി : (kuttiadi.truevisionnews.com)പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് രഹിത ചെടിച്ചട്ടികൾ കൊക്കൊഡാമ മാതൃകയിൽ നിർമിച്ച് വേളം ഹയർ സെക്കൻഡറി സ്കൂ‌ൾ എൻ.എസ് എസ് വളണ്ടിയർമാർ.

ചകിരിയും വളവും ചേർത്ത് മണ്ണ് ഊറുട്ടിയെടുത്ത് മുകളിൽ പായൽ കൊണ്ട് പൊതിഞ്ഞാണ് ഇവ നിർമിക്കുന്നത്.

വളരെ ലളിതമായി നിർമിക്കാവുന്നതും വിടിന്റെയും മറ്റും അകത്തളങ്ങളെ ഭംഗി കൂട്ടാൻ സഹായിക്കുന്നതുമാണെന്നതാണ് പ്രത്യേകത.

നിർമാണ പ്രവർത്തനങ്ങൾക്ക് പ്രോഗ്രാം ഓഫിസർ പി. കെ.റഈസ്, കെ. നിഷ, ഫസൽ, ലീഡർ അൻസിയ ഷെറിൻ നേതൃത്യം നൽകി.

#Plastic #free #plant #pots #NSS #volunteers #made #plant #pots #model #Kokodama

Next TV

Related Stories
ശുചിത്വ പരിശോധന; നരിപ്പറ്റയിൽ അഞ്ച് കടകൾക്കെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി

Jul 15, 2025 07:17 PM

ശുചിത്വ പരിശോധന; നരിപ്പറ്റയിൽ അഞ്ച് കടകൾക്കെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി

ശുചിത്വ പരിശോധന, നരിപ്പറ്റയിൽ അഞ്ച് കടകൾക്കെതിരെ ആരോഗ്യ വകുപ്പിന്റെ...

Read More >>
കർഷക സംഗമം; കേരളത്തിൻ്റെ വികസനത്തിന് കമ്മ്യൂണിസ്റ്റ് സർക്കാറുകൾക്ക് വലിയ പങ്ക് -ബിനോയ് വിശ്വം

Jul 15, 2025 04:46 PM

കർഷക സംഗമം; കേരളത്തിൻ്റെ വികസനത്തിന് കമ്മ്യൂണിസ്റ്റ് സർക്കാറുകൾക്ക് വലിയ പങ്ക് -ബിനോയ് വിശ്വം

കേരളത്തിൻ്റെ വികസനത്തിന് കമ്മ്യൂണിസ്റ്റ് സർക്കാറുകൾക്ക് വലിയ പങ്ക് -ബിനോയ്...

Read More >>
പതിയിരുന്ന് അപകടങ്ങൾ; കുറ്റ്യാടിയിലെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണണം -കോണ്‍ഗ്രസ് (എസ്)

Jul 15, 2025 04:03 PM

പതിയിരുന്ന് അപകടങ്ങൾ; കുറ്റ്യാടിയിലെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണണം -കോണ്‍ഗ്രസ് (എസ്)

കുറ്റ്യാടിയിലെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണണം -കോണ്‍ഗ്രസ്...

Read More >>
കാട്ടു മൃഗശല്യം രൂക്ഷം; ഫോറസ്റ്റ് ഓഫീസിലേക്ക് കർഷക കൂട്ടായ്മയുടെ മാർച്ച്

Jul 15, 2025 11:20 AM

കാട്ടു മൃഗശല്യം രൂക്ഷം; ഫോറസ്റ്റ് ഓഫീസിലേക്ക് കർഷക കൂട്ടായ്മയുടെ മാർച്ച്

കാട്ടു മൃഗശല്യം രൂക്ഷം, ഫോറസ്റ്റ് ഓഫീസിലേക്ക് കർഷക കൂട്ടായ്മയുടെ മാർച്ച്...

Read More >>
പൊതുജനങ്ങൾക്കിടയിൽ വായന സംസ്കാരം വളർത്തിയെടുക്കണം -സോമൻ കടലൂർ

Jul 14, 2025 06:09 PM

പൊതുജനങ്ങൾക്കിടയിൽ വായന സംസ്കാരം വളർത്തിയെടുക്കണം -സോമൻ കടലൂർ

പൊതുജനങ്ങൾക്കിടയിൽ വായന സംസ്കാരം വളർത്തിയെടുക്കണമെന്ന് എഴുത്തുകാരൻ സോമൻ കടലൂർ...

Read More >>
പട്ടികജാതി ക്ഷേമ ഫണ്ടുകൾ നൂറ് ശതമാനം വിനിയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം -മോണിറ്ററിംഗ് യോഗം

Jul 14, 2025 05:26 PM

പട്ടികജാതി ക്ഷേമ ഫണ്ടുകൾ നൂറ് ശതമാനം വിനിയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം -മോണിറ്ററിംഗ് യോഗം

പട്ടികജാതി ക്ഷേമ ഫണ്ടുകൾ നൂറ് ശതമാനം വിനിയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മോണിറ്ററിംഗ്...

Read More >>
Top Stories

News Roundup

//Truevisionall