#robbery | പട്ടാപ്പകൽ മോഷണം; സ്വർണാഭരണങ്ങൾ ഉൾപ്പെടെ നാലര ലക്ഷത്തോളം രൂപ വീട്ടിൽ നിന്നും മോഷണം പോയി

#robbery | പട്ടാപ്പകൽ മോഷണം; സ്വർണാഭരണങ്ങൾ ഉൾപ്പെടെ നാലര ലക്ഷത്തോളം രൂപ വീട്ടിൽ നിന്നും മോഷണം പോയി
Sep 11, 2024 07:57 AM | By Jain Rosviya

മരുതോങ്കര:(kuttiadi.truevisionnews.com)മരുതോങ്കരയിൽ പട്ടാപ്പകൽ വീട്ടിൽ മോഷണം. കള്ളാട് നവോദയ വായനശാലയ്ക്ക് സമീപത്തെ പാലോത്ത് കുളങ്ങര ചന്ദ്രൻ്റെ വീട്ടിലാണ് മോഷണം നടന്നത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വർണാഭരണങ്ങൾ ഉൾപ്പെടെ നാലര ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷണം പോയിട്ടുണ്ട്.

ഞായറാഴ്‌ച വീട്ടുകാർ ബന്ധുവീട്ടിലെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് സംഭവം.

നാലുപവന്റെ പാദസരം, രണ്ടുപവൻ്റെ വള, അൻപതിനായിരം രൂപയുടെ ഡയമണ്ട് മാല, കമ്മൽ, ടോർച്ച്, രണ്ടായിരം രൂപ തുടങ്ങിയവയാണ് മോഷ്‌ടിക്കപ്പെട്ടത്.

വീട്ടുകാർ തൊട്ടിൽപ്പാലം പോലീസിൽ പരാതി നൽകി. വിരലടയാള വിദഗ്‌ദരും പോലീസും വീട്ടിലെത്തി പരിശോധന നടത്തി.

#robbery #four #and #a #half #lakh #rupees #including #gold #ornaments #were #stolen #from #the #house

Next TV

Related Stories
അറിയാം നിയമങ്ങൾ; അങ്കണവാടി വർക്കേഴ്സിനായി നിയമസാക്ഷരത ക്ലാസ്സ് സംഘടിപ്പിച്ച്  ജാഗ്രത സമിതി

Feb 17, 2025 08:19 PM

അറിയാം നിയമങ്ങൾ; അങ്കണവാടി വർക്കേഴ്സിനായി നിയമസാക്ഷരത ക്ലാസ്സ് സംഘടിപ്പിച്ച് ജാഗ്രത സമിതി

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് നിരവധി നിയമങ്ങൾ ഉണ്ടെങ്കിലും സമൂഹത്തിൽ കൂടുതൽ പേരും അതിൽ...

Read More >>
വാർഷിക അറ്റകുറ്റപ്പണി; കുറ്റ്യാടിയിൽ നാളെ വൈദ്യുതി വിതരണം മുടങ്ങും

Feb 17, 2025 04:52 PM

വാർഷിക അറ്റകുറ്റപ്പണി; കുറ്റ്യാടിയിൽ നാളെ വൈദ്യുതി വിതരണം മുടങ്ങും

കുറ്റ്യാടി ടൗൺ, വടയം, ചെറിയ കുമ്പളം, പാലേരി, തോട്ടത്താം കണ്ടി, അടുക്കത്ത്, കള്ളാട് മുയലോത്തറ, മുണ്ടകുറ്റി, ചെറുകുന്ന്, പാറ മുക്ക്, ഉരത്ത്, പന്നി വഴൽ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Feb 17, 2025 02:33 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കായിക കുതിപ്പിന്; കുന്നുമ്മൽ വോളിബോൾ അക്കാദമി പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കും- മന്ത്രി വി അബ്‌ദുറഹ്‌മാൻ

Feb 17, 2025 01:10 PM

കായിക കുതിപ്പിന്; കുന്നുമ്മൽ വോളിബോൾ അക്കാദമി പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കും- മന്ത്രി വി അബ്‌ദുറഹ്‌മാൻ

കുന്നുമ്മൽ വോളിബോൾ അക്കാദമി പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ...

Read More >>
എസ്എഫ്ഐ കുന്നുമ്മൽ ഏരിയാ സമ്മേളനം കാവിലുംപാറ സീതാറാം യെച്ചൂരി നഗറിൽ സംഘടിപ്പിച്ചു

Feb 17, 2025 12:40 PM

എസ്എഫ്ഐ കുന്നുമ്മൽ ഏരിയാ സമ്മേളനം കാവിലുംപാറ സീതാറാം യെച്ചൂരി നഗറിൽ സംഘടിപ്പിച്ചു

ഏരിയാ സെക്രട്ടറി സാൻജോ മാത്യു പ്രവർത്തന റിപ്പോർട്ടും ജില്ലാ ജോ. സെക്രട്ടറി ഫർഹാൻ സംഘടന റിപ്പോർട്ടും...

Read More >>
നിർമാണം പൂർത്തിയായി; പുളിയൻചാൽ-പുന്നത്തോട്ടം റോഡ് ഉദ്‌ഘാടനം ചെയ്തു

Feb 17, 2025 12:08 PM

നിർമാണം പൂർത്തിയായി; പുളിയൻചാൽ-പുന്നത്തോട്ടം റോഡ് ഉദ്‌ഘാടനം ചെയ്തു

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ പുളിയൻചാൽ-പുന്നത്തോട്ടം റോഡ്...

Read More >>
Top Stories

News Roundup