Featured

#Deadbodyfound | വേളം പെരുവയലിലെ വീടിനുള്ളിൽ മൃതദേഹം പുഴുവരിച്ച നിലയില്‍

News |
Oct 21, 2024 10:02 AM

വേളം : (kuttiadi.truevisionnews.com) വേളം പെരുവയലിലെ വീടിനുള്ളിൽ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. കുറ്റ്യാടി വേളത്താണ് സംഭവം.

പെരുവയലില്‍ കണിച്ചന്റെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കണിച്ചന്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

മരിച്ചത് കണിച്ചനാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

#Inside #house #Velam #Peruvayal #deadbody #rotting

Next TV

Top Stories










News Roundup






Entertainment News