#Accident | മരുതോങ്കരയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

#Accident | മരുതോങ്കരയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Jan 9, 2025 03:57 PM | By akhilap

മരുതോങ്കര: (kuttiadi.truevisionnews.com) മുള്ളൻകുന്ന് പശുക്കടവ് റോഡിൽ സെൻറർമുക്കിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ഒരാൾ മരിച്ചു.

ബൈക്ക് യാത്രികനായ പുതുശ്ശേരിക്കണ്ടി ഗഫൂർ (48) സെൻട്രൽ മുക്ക് ആണ് മരിച്ചത്.

പശുക്കടവ് ഭാഗത്ത് നിന്നും മുള്ളൻകുന്ന് ഭാഗത്തേക്ക് വരികയായിരുന്ന പ്രൈവറ്റ് ജീപ്പും എതിർദശയിൽ നിന്നും വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

#biker #died #jeep #bike #collided

Next TV

Related Stories
ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വിജയകരമായി മുന്നേറി വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 9, 2025 09:42 PM

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വിജയകരമായി മുന്നേറി വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

കുറ്റ്യാടി ലുലു സാരീസ് വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

May 9, 2025 01:10 PM

പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 9, 2025 12:27 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
Top Stories

News Roundup

Entertainment News