'ആരോഗ്യം ആനന്ദം'; ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

'ആരോഗ്യം ആനന്ദം'; ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
Feb 10, 2025 01:49 PM | By akhilap

മരുതോങ്കര: (kuttiadi.truevisionnews.com) ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ 'ആരോഗ്യം ആനന്ദം' മരുതോങ്കര പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡൻ്റ് കെ സജിത്ത് നിർവഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ ഡെന്നി തോമസ് അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ് ക്ലാസെടുത്തു.

വികസനസമിതി അധ്യക്ഷൻ സി പി ബാബു രാജ്, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, ജെപിഎച്ച് എൻ സിൻസി പോൾ എന്നിവർ സംസാരിച്ചു. വാർഡ് അംഗം റീന നന്ദി പറഞ്ഞു.

#healthisbliss #Cancer #Prevention #Peoples #Campaign #inaugurated

Next TV

Related Stories
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 9, 2025 12:27 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

May 7, 2025 09:44 PM

വേറിട്ട അനുഭവമായി; ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു

ചീക്കോന്ന് എം.എൽ.പി സ്കൂൾ ഫെസ്റ്റ് സമാപിച്ചു...

Read More >>
Top Stories