വേളം:(kuttiadi.truevisionnews.com) കുറ്റ്യാടി-വലകെട്ട്-കൈപ്രംകടവ് റോഡിൽ ബിഎം & ബിസി പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് ആറ് മുതൽ പണി തീരുന്നത് വരെ റോഡിലുടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി അധികൃതർ അറിയിച്ചു.
#Traffic #banned #Kuttiadi#Valakettu#Kaipramkadavu #road