ഷിബിൻ വട്ടോളിക്ക് മോട്ടോർ തൊഴിലാളി യൂണിയൻ കക്കട്ടിൽ സെക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ സ്വീകരണം

ഷിബിൻ വട്ടോളിക്ക് മോട്ടോർ തൊഴിലാളി യൂണിയൻ കക്കട്ടിൽ സെക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ സ്വീകരണം
Mar 12, 2025 12:52 PM | By Anjali M T

കക്കട്ടിൽ :(kuttiadi.truevisionnews.com) ബിഎംഎസിൽനിന്ന് രാജിവച്ച് മോട്ടോർ തൊഴിലാളി യൂണിയനിൽ(സിഐടിയു) ചേർന്ന ഷിബിൻ വട്ടോളിക്ക് മോട്ടോർ തൊഴിലാളി യൂണിയൻ കക്കട്ടിൽ സെക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ സ്വീകരണം നൽകി.

സി ഐടിയു ഏരിയ ജോ. സെക്രട്ടറി കെ ടി രാജൻ ഹാരാർപ്പണം നടത്തി. ഷിബിൻ ഒതയോത്ത്, ശശി സോപാനം, കെ ബിജു എന്നിവർ സംസാരിച്ചു.

#ShibinVattoli #received #welcome #MotorWorkersUnion #Kakkattil #Section #Committee

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

May 16, 2025 12:06 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
Top Stories