കുറ്റ്യാടി :(kuttiadi.truevisionnews.com)അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധദിനമായ മാർച്ച് 15 ന് കലിമ ഇഫ്താർ ടെൻ്റിൽ ഐക്യദാർഢ്യ ഇഫ്താർ സംഘടിപ്പിച്ചു.


എസ് ഡി പി ഐ സംസ്ഥാന വൈസ്പ്രസിഡണ്ട് പി അബ്ദുൽ ഹമീദ് മാസ്റ്റർ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ടി.കെ. മാധവൻ എഴുത്തുകാരനായ മൊയ്തു കണ്ണങ്കോടൻ കേരളാ നദ് വതുൽ മുജാഹിദീൻപ്രതിനിധി സഈദ് തളിയിൽ കുററ്യാടി 'കരുണ' പ്രതിനിധികളായ ചന്ദ്രൻ നാവത്ത് ,എള്ളിൽ അഷ്റഫ് മാസ്റ്റർ കുറ്റ്യാടി കോളജ് ഓഫ് ഖുർആൻ ലക്ചറർ അജ്മൽ കായക്കോടി എന്നിവർ സംസാരിച്ചു.
കലിമ വൈസ് പ്രസിഡണ്ട് ഖാലിദ് മൂസ നദ് വി ചടങ്ങ് നിയന്ത്രിച്ചു
#Kalima #organizes #Iftar #Solidarity #against #Islamophobia