വട്ടോളി: നാടിനെ വിഷലിപ്തമാക്കിയ ലഹരിയെ തുരത്താൻ കലാപരിപാടികളുമായി വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ രംഗത്തിറങ്ങി. ബോധവൽക്കരണപ്രചാരണവുമായി നാട്ടിലിറങ്ങിയ കുട്ടികൾക്ക് എങ്ങുനിന്നും അഭിനന്ദന പ്രവാഹമാണ്.


ജി.എസ്.അലൈധ, നൈതികവിനു, വി.കെ.അനുപ്രിയ, പി.എം.അനുപ്രിയ, നിയത. ജെ. ദാസ്, പ്രാർത്ഥിവി നിഷാന്ത്, നക്ഷത്ര, ഷനോവേദ, നേദിക, ചൈത്ര, ലിയോണ എന്നിവരാണ് കലാവിരുന്ന് കാഴ്ചവെച്ചത്. പാട്ടുകൾ, നൃത്തങ്ങൾ, ചീത്രീകരണം എന്നിവ ശ്രദ്ധ പിടിച്ചുപറ്റി
#Children #Vattoli #School #fight #drug #addiction #awareness #raising #art #programs