നരിപ്പറ്റ: (kuttiadi.truevisionnews.com) ചീക്കോന്ന് എം.എൽ.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമത്തോടനുബന്ധിച്ച് നമ്പ്യത്താംകുണ്ടിൽ നടന്ന 'എഡ്യൂകേഷണൽ സമ്മിറ്റ്" ശ്രദ്ധേയമായി.നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു.എം.പി. സലീം മാസ്റ്റർ അധ്യക്ഷനായി.
Also read:
അടുക്കത്ത് ഹജ്ജ് പഠന ക്യാമ്പ് നാളെ


ടി. അമ്മാർ മാസ്റ്റർ, എം പി. അസീസ് (സൈൻറിസ്റ്റ് ഐ.എസ്.ആർ.ഒ), നജീബ് നൂർമഹൽ, ടി.വി. കുഞ്ഞമ്മദ് ഹാജി, എൻ.കെ. മൊയ്‌തു ഹാജി, എം.പി. ജാഫർ മാസ്റ്റർ, അൻസാർ ഓറിയോൺ, സഫിയ ടീച്ചർ, ടി. മുനീറ, രജീഷ് പയമ്പള്ളി, എൻ.കെ സന്തോഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Cheekonnu MLP School Educational Summit