വട്ടോളി: യുഎസ്എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ജേതാക്കൾക്ക് അനുമോദനം.


57 വിദ്യാർഥികളെയാണ് സ്‌കൂൾ സ്റ്റാഫിന്റെ നേതൃത്വത്തിൽ അനുമോദിച്ചത്. പ്രധാനാധ്യാപിക കെ. പ്രഭാനന്ദിനി, ഡപ്യൂട്ടി എച്ച്എം കെ.ഹീറ എന്നിവരും അധ്യാപകരും സംബന്ധിച്ചു
Congratulate USS winners Vattoli School