കുറുന്തോടി എം എൽ പി സ്കൂളിൽ വായന പക്ഷാചരണം സംഘടിപ്പിച്ചു

കുറുന്തോടി എം എൽ പി സ്കൂളിൽ വായന പക്ഷാചരണം സംഘടിപ്പിച്ചു
Jun 23, 2025 04:58 PM | By Jain Rosviya

മണിയൂർ: ( vatakaranews.in ) കെ.പി.ഷാജി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ കുറുന്തോടി എം എൽ പി സ്കൂളിൽ വായന പക്ഷാചരണം സംഘടിപ്പിച്ചു. വെട്ടിൽ പീടിക വി ആർ സുധീഷിൻ്റെ എഴുത്തിൻ്റെ 50 വർഷം കഥാസമാഹാരം മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്‌തു.

വി.ആർ സുധീഷിൻ്റെ കഥാപ്ര പഞ്ചത്തെ പറ്റി ഡോ. കെ.എം ഭരതൻ സംസാരിച്ചു. എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ ചടങ്ങിൽ അനുമോദിച്ചു.പ്രമോദ് കുറ്റിയിൽ കവിത ആലപിച്ചു.

ഗ്രാമപഞ്ചായത്തംഗം പി.കെ.ബിന്ദു. സുനീഷ എന്നീ വർ ആശംസകൾ നേർന്നു.വി.കെ.കരുണാകരൻ അധ്യക്ഷത വഹിച്ചു.കെ.കെ.പ്രദീപൻ സ്വാഗതവും കെ.ടി.കെ.മോളി നന്ദിയും പറഞ്ഞു.


Reading Day celebration organized Kurunthodi MLP School

Next TV

Related Stories
വാനോളം വായന; കുട്ടികൾക്കായി മുഖാമുഖം പരിപാടി സംഘടിപ്പിച്ച് കുടുംബശ്രീ സിഡിഎ സ്

Jun 23, 2025 06:56 PM

വാനോളം വായന; കുട്ടികൾക്കായി മുഖാമുഖം പരിപാടി സംഘടിപ്പിച്ച് കുടുംബശ്രീ സിഡിഎ സ്

കുട്ടികൾക്കായി മുഖാമുഖം പരിപാടി സംഘടിപ്പിച്ച് കുടുംബശ്രീ സിഡിഎ...

Read More >>
ആയഞ്ചേരിയിൽ നിന്ന് കാണാതായ റാദിന് ഹംദാനെ കോഴിക്കോട് നിന്നും കണ്ടെത്തി

Jun 23, 2025 05:13 PM

ആയഞ്ചേരിയിൽ നിന്ന് കാണാതായ റാദിന് ഹംദാനെ കോഴിക്കോട് നിന്നും കണ്ടെത്തി

ആയഞ്ചേരിയിൽ നിന്ന് കാണാതായ റാദിനെ കോഴിക്കോട് നിന്നും...

Read More >>
കുടുംബ സംഗമം;  ഉന്നത വിജയം നേടിയവരെ അനുമോദിച്ച്  മുസ്‌ലിം ലീഗ്

Jun 23, 2025 01:05 PM

കുടുംബ സംഗമം; ഉന്നത വിജയം നേടിയവരെ അനുമോദിച്ച് മുസ്‌ലിം ലീഗ്

മുസ്‌ലിം ലീഗ് കുടുംബ സംഗമവും അനുമോദനവും...

Read More >>
'വായന വർത്തമാനം'; പ്രഭാഷണവും പി.എൻ.പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു

Jun 23, 2025 12:05 PM

'വായന വർത്തമാനം'; പ്രഭാഷണവും പി.എൻ.പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു

പ്രഭാഷണവും പി.എൻ.പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു...

Read More >>
Top Stories










News Roundup






https://kuttiadi.truevisionnews.com/