നിട്ടൂരില്‍ വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നിട്ടൂരില്‍ വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Jun 26, 2025 09:53 PM | By Jain Rosviya

കുറ്റ്യാടി: (kuttiadi.truevisionnews.com) കോഴിക്കോട് നിട്ടൂരില്‍ വയോധികൻ വീട്ടില്‍ മരിച്ച നിലയില്‍. കൊയിറ്റി കുന്നുമ്മല്‍ ദാമോദര (58)നെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം അഴുകിയ നിലയിലാണ്. തൊഴിലുറപ്പ് തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ സ്ഥലത്തെത്തി കുറ്റ്യാടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹത്തിന് രണ്ട് ആഴ്ചയിലധികം പഴക്കമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Elderly man found dead home Nittoor

Next TV

Related Stories
ടു മില്യൺ പ്ലഡ്ജ്;  രാസ ലഹരിക്കെതിരെ പ്രതിജ്ഞാവാചകം ചൊല്ലി

Jun 26, 2025 11:03 PM

ടു മില്യൺ പ്ലഡ്ജ്; രാസ ലഹരിക്കെതിരെ പ്രതിജ്ഞാവാചകം ചൊല്ലി

രാസ ലഹരിക്കെതിരെ പ്രതിജ്ഞാവാചകം...

Read More >>
 വട്ടോളി ഹൈസ്കൂളിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് തുടക്കമായി

Jun 26, 2025 10:32 PM

വട്ടോളി ഹൈസ്കൂളിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് തുടക്കമായി

വട്ടോളി ഹൈസ്കൂളിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക്...

Read More >>
യാത്ര ദുഷ്കരം; തൊട്ടില്‍പാലം -കുണ്ടുതോട് റോഡ് തകര്‍ച്ചയുടെ വക്കിൽ

Jun 26, 2025 06:59 PM

യാത്ര ദുഷ്കരം; തൊട്ടില്‍പാലം -കുണ്ടുതോട് റോഡ് തകര്‍ച്ചയുടെ വക്കിൽ

തൊട്ടില്‍പാലം -കുണ്ടുതോട് റോഡ് തകര്‍ച്ചയുടെ വക്കിൽ...

Read More >>
കുറ്റ്യാടിയിലെ രാസലഹരി; കോൺഗ്രസിന്റെ ജനകിയ ഉപവാസസമരം സമാപിച്ചു

Jun 26, 2025 12:52 PM

കുറ്റ്യാടിയിലെ രാസലഹരി; കോൺഗ്രസിന്റെ ജനകിയ ഉപവാസസമരം സമാപിച്ചു

കോൺഗ്രസിന്റെ ജനകിയ ഉപവാസസമരം സമാപിച്ചു ...

Read More >>
മികച്ച സൗകര്യങ്ങളോടെ; മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ

Jun 25, 2025 05:54 PM

മികച്ച സൗകര്യങ്ങളോടെ; മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ

മഴക്കാല സുഖ ചികിത്സകൾക്കായി കുറ്റ്യാടിയിലെ ക്യൂ കെയർ...

Read More >>
കണ്ണുകളെ  പരിചരിക്കാം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം

Jun 25, 2025 04:31 PM

കണ്ണുകളെ പരിചരിക്കാം; പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച സേവനം

പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ മികച്ച...

Read More >>
Top Stories










News Roundup






https://kuttiadi.truevisionnews.com/