പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങി

പാര്‍ക്കോയില്‍ സൗജന്യ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങി
Nov 27, 2022 09:38 PM | By Kavya N

വടകര: പാര്‍ക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഹെര്‍ണിയ നിര്‍ണ്ണയ ക്യാമ്പ് ആരംഭിച്ചു. നവംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ രജിസ്‌ട്രേഷനും ജനറല്‍ സര്‍ജറി വിഭാഗം ഡോക്ടറുടെ പരിശോധനയും സൗജന്യമായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദില്‍ഷാദ് ബാബു അറിയിച്ചു.

പ്രശസ്ത ജനറല്‍ സര്‍ജന്‍മാരായ ഡോ. വൈശാഖ് രാജന്‍, ഡോ. ഖലീല്‍ അബ്ദുള്‍ഖാദര്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ലബോറട്ടറി പരിശോധന, സ്‌കാനിംഗ്, ശസ്ത്രക്രിയ എന്നിവയ്ക്ക് ഇളവുകള്‍ അനുവദിക്കും.

താല്പര്യമുള്ളവര്‍ 0496 3519999, 0496 2519999 നമ്പറുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

Free hernia diagnosis camp started at Parko

Next TV

Related Stories
പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

May 9, 2025 01:10 PM

പുതിയ സാരഥി; വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും

വൈസ് പ്രസിഡന്റിന് സ്വീകരണവും എൽ ഡി എഫ് പൊതുയോഗവും ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 9, 2025 12:27 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

May 8, 2025 09:30 PM

വികസന മുന്നേറ്റം; സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ കുടുംബശ്രീ

സംസ്ഥാന പുരസ്‌കാര നേട്ടം കൊയ്ത് കാവിലുംപാറ...

Read More >>
Top Stories

News Roundup

Entertainment News