കുറ്റ്യാടി: സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരെ കുറ്റ്യാടിയിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു.


ജനവിരുദ്ധ ബജറ്റിനെതിരെ,നികുതി കൊള്ളക്കെതിരെ, പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെയാണ് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തിയത്.
മണ്ഡലം പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്, പി പി ആലികുട്ടി, എസ് ജെ സജീവ്കുമാർ, പി കെ സുരേഷ്,സി കെ രാമചന്ദൻ,എൻ.സി. കുമാരൻ , മംഗലശ്ശേരി ബാലകൃഷ്ണൻ ,ഹാഷിം നമ്പാട്ടിൽ,ബാപ്പറ്റ അലി, എ കെ വിജീഷ്, ചാരുമ്മൽ കുഞ്ഞബ്ദുല്ല, കാവിൽ കുഞ്ഞബ്ദുല്ല, തെരുവത്ത് കേളോത്ത് അബ്ദുല്ല, നാണു തയ്യിൽ,എൻ സാജിർ, സി സി ഹാരിസ് പ്രകടനത്തിൽ പങ്കെടുത്തു.
The torch was lit; Demonstration by lighting a torch against the budget