കൊടും ചൂട്;മുള്ളൻകുന്നിൽ കർഷകത്തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

കൊടും ചൂട്;മുള്ളൻകുന്നിൽ കർഷകത്തൊഴിലാളിക്ക് സൂര്യാഘാതമേറ്റു
Feb 25, 2023 08:16 AM | By Athira V

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ മുള്ളൻകുന്ന് അങ്ങാടിയിൽ കർഷകത്തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. കുനിയിൽ കുഞ്ഞിരാമനാണ് (74) സൂര്യാഘാതമേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടിൽനിന്ന്‌ അങ്ങാടിയിലേക്ക് പോകുന്നവഴിയാണ് സൂര്യാഘാതമേറ്റത്. വൈകുന്നേരത്തോടെ ശരീരത്തിനുപുറത്ത് എരിച്ചിലും കുമിളകളും പ്രത്യക്ഷപ്പെട്ടതോടെ മരുതോങ്കര എഫ്.എച്ച്.എം.സി. ഡോക്ടറുടെ പരിശോധനയിലാണ് സൂര്യാഘാതം സ്ഥിരീകരിച്ചത്.

Extreme heat; farm laborer gets sunstroke in Mullankunn

Next TV

Related Stories
#lulu | വാങ്ങാം ജയിക്കാം: ലുലു സാരീസിൽ സമ്മാനങ്ങൾക്കൊപ്പം വിലക്കുറവും

Sep 29, 2023 02:08 PM

#lulu | വാങ്ങാം ജയിക്കാം: ലുലു സാരീസിൽ സമ്മാനങ്ങൾക്കൊപ്പം വിലക്കുറവും

2500 രൂപക്ക് പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിൽ...

Read More >>
#DayofProphet | നബിദിനം; കായക്കൊടി ടൗണിൽ ശുചീകരണ പ്രവർത്തനം നടത്തി സുന്നി പ്രവർത്തകർ

Sep 28, 2023 04:37 PM

#DayofProphet | നബിദിനം; കായക്കൊടി ടൗണിൽ ശുചീകരണ പ്രവർത്തനം നടത്തി സുന്നി പ്രവർത്തകർ

നബിദിനാഘോഷത്തിന്റെ ഭാഗമായി കായക്കൊടി ടൗണിൽ...

Read More >>
Top Stories