കുറ്റ്യാടി: താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിലേക്ക് നേഴ്സിന്റെ ഒഴിവിലേക്ക് പാരാമെഡിക്കൽ കൗൺസിൽ അംഗീകാരമുളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.


ഡയാലിസിസ് സെന്ററുകളിൽ പ്രവർത്തിച്ചവർക്ക് മുൻഗണന അപേക്ഷകൾ ഈ മാസം 22 ന് ബുധനാഴ്ച്ചക്ക് അകം ആശുപത്രി ഓഫീസിൽ എത്തിക്കണമെന്ന് സുപ്രണ്ട് അറിയിച്ചു.
Application invited