നരിപ്പറ്റ: (kuttiadi.truevisionnews.com) നരിപ്പറ്റയിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ വി.പി ഗോപാലൻ (66) അന്തരിച്ചു.


സിപിഎം ലോക്കൽ കമ്മിറ്റി മെമ്പർ, ഏരിയ കമ്മിറ്റി മെമ്പർ, കെ എസ് കെ ടി യു പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: അജിത. മക്കൾ: അനൂപ്, അഞ്ചു. മരുമക്കൾ: ജിഷി (മൊകേരി ), ലിഷിൽ ( വാണിമേൽ ) . സഹോദരങ്ങൾ: മാതു, ദേവി
Senior communist leader and former gram panchayat president of Naripatta VP Gopalan passed away