കുറ്റ്റ്യാടി: കുറ്റ്റ്യാടി പുഞ്ചംകണ്ടി അസീസിന്റെ ഭാര്യ നൂർജഹാൻ ( 46 ) അന്തരിച്ചു.


പിതാവ് പരേതനായ അമ്മദ് ഹാജി. മാതാവ് ചാലിൽ നഫീസ.
മക്കൾ ലുലൂഫ, ലുബൈബ, ലബീബ്, ലുബിന. മരുമക്കൾ അൻവർ പുലിയുള്ളതിൽ (തളീക്കര) നൗഫൽ (ഇരിങ്ങണ്ണൂർ ), മുഹമ്മദ് ദിൽഷാദ് ഓ പി ( ദേവർകോവിൽ ), ദാനിഷ റോഷ്‌ന ( വാണിമേൽ ).
സഹോദരങ്ങൾ: അഷറഫ്, നജ്മ, ഹനീഫ. ഖബറടക്കം ഉച്ചയ്ക്ക് ഒരു മണിക്ക് കുറ്റ്യാടി ജുമുഅത്ത് പള്ളിയിൽ ഖബർ സ്ഥാനിൽ.
#obituary #kuttiady #noorjahan