#kkrama|സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരെ നടപടി വേണം: കെ കെ രമ എം എൽ എ

#kkrama|സൈബർ കുറ്റകൃത്യങ്ങൾക്ക്  എതിരെ നടപടി വേണം: കെ കെ രമ എം എൽ എ
Apr 20, 2024 03:31 PM | By Meghababu

കുറ്റ്യാടി: (kuttiadi.truevisionnews.com)വടകര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനും യു ഡി എഫിന്റെ വനിതനേതാക്കൾക്കും എതിരെ സി പി എം നടത്തുന്ന നീചമായ പ്രചാരണങ്ങൾക്ക് എതിരെ ശക്തമായ നടപടി സ്വീ കരി ക്കണമെന്ന് കെ കെ രമ എം എൽ എ ആവശ്യപ്പെട്ടു.

ഇടതു സൈബർ പ്രചാർണം സകല മര്യാദകളും ലംഘിക്കുകയാണ്. വ്യാജ വീഡിയോകൾ നിർമിച്ചും പൊതുമണ്ഡലത്തിൽ അസഭ്യം പറഞ്ഞും അവർ വിലസുകയാണ്.

അവർക്കെതിരെ നൽകുന്ന പരാതികൾ പോലീസ് പരിഗണിക്കുന്നേ ഇല്ല. ഇവർക്കെതിരെ വിധിയെഴുതാൻ ഈ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കണമെന്നും കെകെ രമ ആവശ്യപ്പെട്ടു. കുറ്റ്യാടി പഞ്ചായത്ത്‌ 79ആം ബൂത്ത്‌ യു ഡി എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അവർ.

സി വി മൊയ്‌തു മാസ്റ്റർ അധ്യക്ഷം വഹിച്ചു. തിരുവള്ളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസിഡന്റ്‌ സബിത മണക്കുനി, വി പി മൊയ്‌തു, എ കെ വിജീഷ്, എ സി മജീദ്. കെ പി മജീദ്. പി പി ആലിക്കുട്ടി, ടി എം അമ്മദ്, കെ സി നൗഷാദ്, പി സുബൈർ, സന്ധ്യ കരണ്ടോട്, എസ് ജെ സജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

#Action #must #taken #against #cyber #crimes #KKRama #MLA

Next TV

Related Stories
ചൂരണിയിൽ കാട്ടാന ആക്രമണം; നാല് പേർക്ക് പരിക്ക്

Jul 12, 2025 12:07 PM

ചൂരണിയിൽ കാട്ടാന ആക്രമണം; നാല് പേർക്ക് പരിക്ക്

ചൂരണിയിൽ കാട്ടാന ആക്രമണം, നാല് പേർക്ക്...

Read More >>
ഇന്ന്  പതാക ദിനം; സി പി ഐ ജില്ലാ സമ്മേളനം ജൂലൈ 23, 24, 25 തീയ്യതികളിൽ

Jul 12, 2025 11:23 AM

ഇന്ന് പതാക ദിനം; സി പി ഐ ജില്ലാ സമ്മേളനം ജൂലൈ 23, 24, 25 തീയ്യതികളിൽ

സി പി ഐ ജില്ലാ സമ്മേളന പതാക ദിനത്തിന്റെ ഭാഗമായി മൊകേരി ഭൂപേശ് മന്ദിരത്തിൽ പതാക ഉയർത്തി....

Read More >>
കുന്നുമ്മലിൽ കനത്ത മഴ; വീട്ടുപറമ്പിലെ കിണറും കുളിമുറിയും ഇടിഞ്ഞുതാഴ്ന്നു

Jul 11, 2025 07:29 PM

കുന്നുമ്മലിൽ കനത്ത മഴ; വീട്ടുപറമ്പിലെ കിണറും കുളിമുറിയും ഇടിഞ്ഞുതാഴ്ന്നു

കുന്നുമ്മലിൽ വീട്ടുപറമ്പിലെ കിണറും കുളിമുറിയും...

Read More >>
ജലനിരപ്പ് ഉയർന്നു; കക്കയം ഡാമിൽ ഓറഞ്ച് അലർട്ട്, അധികജലം പുഴയിലേക്ക് ഒഴുക്കിവിടും

Jul 11, 2025 06:42 PM

ജലനിരപ്പ് ഉയർന്നു; കക്കയം ഡാമിൽ ഓറഞ്ച് അലർട്ട്, അധികജലം പുഴയിലേക്ക് ഒഴുക്കിവിടും

ക്കയം ഡാമിൽ ഓറഞ്ച് അലർട്ട്, അധികജലം പുഴയിലേക്ക്...

Read More >>
കുറ്റ്യാടി താലൂക്ക് ആശുപത്രി വികസനം പ്രഖ്യാപനത്തില്‍ മാത്രം -പാറക്കല്‍ അബ്ദുള്ള

Jul 11, 2025 12:20 PM

കുറ്റ്യാടി താലൂക്ക് ആശുപത്രി വികസനം പ്രഖ്യാപനത്തില്‍ മാത്രം -പാറക്കല്‍ അബ്ദുള്ള

കുറ്റ്യാടി താലൂക്ക് ആശുപത്രി വികസനം പ്രഖ്യാപനത്തില്‍ മാത്രമാണെന്ന് പാറക്കല്‍...

Read More >>
Top Stories

News Roundup

//Truevisionall