---
title: "#accident | കൈവേലിയിൽ അതിവേഗത്തിലെത്തിയ കാറിടിച്ച് വീടിന്റെ മതിൽ തകർന്നു "
english_title: "#picket #fence #crashed #wall #house #reached #picket #fence"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/212332/picket-fence-crashed-wall-house-reached-picket-fence"
published_at: "2024-06-15T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d3ca913608_WhatsApp_Image_2024-06-15_at_12.22.59_PM.jpeg"
keywords: []
---

# #accident | കൈവേലിയിൽ അതിവേഗത്തിലെത്തിയ കാറിടിച്ച് വീടിന്റെ മതിൽ തകർന്നു 

> **Lead Summary:** ** കൈവേലി :[** കക്കട്ടിൽ-കൈവേലി റോഡിലെ കായക്കൂലിൽ അതിവേഗത്തിലെത്തിയ കാറിടിച്ച് വീടിന്റെ മതിൽ തകർന്നു.

## Article Content

** കൈവേലി :[** കക്കട്ടിൽ-കൈവേലി റോഡിലെ കായക്കൂലിൽ അതിവേഗത്തിലെത്തിയ കാറിടിച്ച് വീടിന്റെ മതിൽ തകർന്നു.

വേങ്ങോറ സുരേഷിന്റെ മതിലാണ് പൂർണമായും തകർന്നത്.

സമീപത്ത് ആളില്ലാത്തതിനാൽ ദുരന്തം ഒഴിവായി.

കാറിൽ ഉണ്ടായിരുന്നവർക്ക് നിസ്സാരപരിക്കേറ്റു.

വെള്ളിയാഴ്ച വൈകീട്ട്‌ 4.30-ഓടുകൂടിയാണ് അതിവേഗത്തിലെത്തിയ കാർ റോഡിലെ മൈൽക്കുറ്റിയും തൊട്ടടുത്ത വീടിന്റെ മതിലും തകർത്തത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/212332/picket-fence-crashed-wall-house-reached-picket-fence)