#camp | എൻഎസ്എസ് യൂണിറ്റും എം.വി.ആർ കാൻസർ സെന്ററും സംയുക്തമായി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

#camp | എൻഎസ്എസ് യൂണിറ്റും എം.വി.ആർ കാൻസർ സെന്ററും സംയുക്തമായി രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു
Sep 24, 2024 04:54 PM | By ShafnaSherin

വട്ടോളി:(kuttiadi.truevisionnews.com)നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വട്ടോളി എൻഎസ്എസ് യൂണിറ്റും എം.വി.ആർ കാൻസർ സെന്ററും സംയുക്തമായി ജീവദ്യുതി - പോൾ ബ്ലഡ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു.

വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ക്യാമ്പിൽ 112 പേർ രക്തദാതാക്കളായി റജിസ്റ്റർ ചെയ്തു.

സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരും അധ്യാപകരും മറ്റ് സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.

എൻഎസ്എസ് നാദാപുരം ക്ലസ്റ്റർ കൺവീനർ ബിജീഷ് കെ കെ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സാഷ വി എ എൻഎസ്എസ് ലീഡർമാരായ സ്നേഹ, സായൂജ് കൃഷ്‌ണ, ദിവാനന്ദ എന്നിവർ നേതൃത്വം നൽകി.

#NSS #Unit #MVR #Cancer #Center #jointly #organized #blood #donation#camp

Next TV

Related Stories
#honored  | റാങ്ക് തിളക്കത്തിൽ ഡോ. സുഹാസ്; ഉപഹാരം നൽകി ആദരിച്ച്  നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി

Sep 25, 2024 08:39 PM

#honored | റാങ്ക് തിളക്കത്തിൽ ഡോ. സുഹാസ്; ഉപഹാരം നൽകി ആദരിച്ച് നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി

ബിരുദാനന്തര ബിരുദത്തിന് അർഹത നേടിയ ഡോ. സുഹാസിന് നരിപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ ഉപഹാരം...

Read More >>
#DevelopmentCentre | നൈപുണി വികസന കേന്ദ്രത്തിന് കുറ്റ്യാടി മണ്ഡലത്തിൽ തുടക്കമാവുന്നു

Sep 25, 2024 04:07 PM

#DevelopmentCentre | നൈപുണി വികസന കേന്ദ്രത്തിന് കുറ്റ്യാടി മണ്ഡലത്തിൽ തുടക്കമാവുന്നു

കെ.പി.കുഞ്ഞമ്മദ് കട്ടി മാസ്റ്റർ യോഗം ഉദ്ഘാടനം...

Read More >>
#Poshanmah | പോഷണ മാസാചരണ പരിപാടികൾ സംഘടിപ്പിച്ചു

Sep 25, 2024 03:32 PM

#Poshanmah | പോഷണ മാസാചരണ പരിപാടികൾ സംഘടിപ്പിച്ചു

പരിപാടി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം...

Read More >>
#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Sep 25, 2024 11:22 AM

#agripark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക്...

Read More >>
Top Stories










News Roundup