#GandhidarshanCommitte | ഗാന്ധിദര്‍ശന്‍ സമിതി; ഗാന്ധിജിയുടെ ജീവചരിത്ര പ്രദര്‍ശനം തുടങ്ങി

#GandhidarshanCommitte |  ഗാന്ധിദര്‍ശന്‍ സമിതി;  ഗാന്ധിജിയുടെ ജീവചരിത്ര പ്രദര്‍ശനം തുടങ്ങി
Oct 2, 2024 01:17 PM | By ShafnaSherin

കക്കട്ടില്‍: (kuttiadi.truevisionnews.com)ഗാന്ധിദര്‍ശന്‍ സമിതി വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ ജീവചരിത്ര പ്രദര്‍ശനം തുടങ്ങി.

ഗാന്ധിജിയുടെ കുട്ടിക്കാലം മുതല്‍ അന്ത്യയാത്ര വരെയുള്ള നുറോളം ചിത്രങ്ങള്‍ വിവരണങ്ങള്‍ സഹിതം പ്രദര്‍ശനത്തിലുണ്ട്.

വിവിധ പത്രങ്ങളിലും ഞായറാഴ്ച പതിപ്പുകളിലും വിവിധ കാലങ്ങളില്‍ പ്രസിദ്ധീകരിച്ച ഗാന്ധിജിയെ കുറിച്ചുള്ള ലേഖനങ്ങളില്‍ ചിലതും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്‌കൃതം ഹൈസ്‌കൂള്‍ ഓര്‍ക്കാട്ടേരി കെകെഎം ഗവ. ഹൈസ്‌കൂള്‍ എന്നി വിടങ്ങളില്‍ പ്രവര്‍ത്തനം പൂര്‍ത്തിയായി.

മടപ്പള്ളി ജിവിഎച്ച്എസ്എസില്‍ പ്രദര്‍ശനം നടക്കും. വടകര വിദ്യാഭ്യാസ ജില്ലയിലെ പ്രദര്‍ശനം നടത്താന്‍ താല്പര്യമുള്ള വിദ്യാലയങ്ങള്‍ക്ക് ചിത്രങ്ങള്‍ നല്‍കുമെന്ന് വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് അഖിലേന്ദ്രന്‍ നരിപ്പറ്റയും, കെ. റുസിയും അറിയിച്ചു.

#Gandhidarshan #Committee #biography #exhibition #Gandhiji #started

Next TV

Related Stories
അപാകതകൾ പരിഹരിക്കുക; വിലങ്ങാടിനോടുള്ള അവഗണന ഇനിയും നോക്കിനിൽക്കാനാവില്ല -സി ആർ  പ്രഫുൽ കൃഷ്ണ

Jan 24, 2025 07:55 PM

അപാകതകൾ പരിഹരിക്കുക; വിലങ്ങാടിനോടുള്ള അവഗണന ഇനിയും നോക്കിനിൽക്കാനാവില്ല -സി ആർ പ്രഫുൽ കൃഷ്ണ

വിലങ്ങാടിനോടുള്ള അവഗണന ഇനിയും നോക്കിനിൽക്കാനാവിലെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ...

Read More >>
അറസ്റ്റിൽ; തൊട്ടിൽപ്പാലത്ത് എംഡിഎംഎ യുമായി രണ്ട് യുവാക്കൾ പിടിയിൽ

Jan 24, 2025 05:15 PM

അറസ്റ്റിൽ; തൊട്ടിൽപ്പാലത്ത് എംഡിഎംഎ യുമായി രണ്ട് യുവാക്കൾ പിടിയിൽ

വയനാട് റോഡിൽ തൊട്ടിപ്പാലത്ത് എംഡിഎംഎ യുമായി രണ്ട് യുവാക്കൾ...

Read More >>
#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Jan 24, 2025 01:33 PM

#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
കുറ്റ്യാടിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Jan 24, 2025 01:18 PM

കുറ്റ്യാടിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുറ്റ്യാടി വ്യാപാര ഭവനിൽ നടന്ന ക്യാമ്പിൽ വനിതകൾ അടക്കം 51 പേർ...

Read More >>
ഒഴിവ്; കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി തസ്തികയിൽ നിയമനം

Jan 24, 2025 10:48 AM

ഒഴിവ്; കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി തസ്തികയിൽ നിയമനം

സെക്യൂരിറ്റി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം...

Read More >>
#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Jan 23, 2025 10:54 PM

#parco | റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories

News Roundup