കുന്നുമ്മൽ: (kuttiadi.truevisionnews.com)കായക്കൊടി കെപിഇഎസ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, എഎംയുപി സ്കൂൾ എന്നിവി ടങ്ങളിലായി നടന്ന കുന്നുമ്മൽ ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു.
16-ന് ഐ.പാൽ റോബോട്ടാണ് മേള ഉദ്ഘാടനം ചെയ്തത്.
ശാസ്ത്ര മേള ഇനത്തിൽ എൽപി വിഭാഗ ത്തിൽ കക്കട്ടിൽ പാറയിൽ എൽ പി സ്കൂൾ ഒന്നാം സ്ഥാനവും വടക്കുമ്പാട് ജി.എൽ.പി.എസ് രണ്ടാം സ്ഥാനവും നേടി.
യുപിയിൽ ദേവ ർകോവിൽ കെവികെഎംഎം യു പി സ്കൂൾ ഒന്നാംസ്ഥാനവും വട്ടോളി സംസ്കൃതം ഹൈസ്കൂൾ രണ്ടാം സ്ഥാനവും നേടി.
ഹൈസ്കൂൾ വി ഭാഗത്തിൽ വട്ടോളി സംസ്‌കൃതം ഹൈസ്കൂളാണ് ഒന്നാമത്. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാമതെത്തി.
ഹയർ സെക്കൻഡറി വിഭാഗത്തിൽ വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാ നവും കെപിഇഎസ്.എച്ച് എസ് എസ് കായക്കൊടി രണ്ടാം സ്ഥാ നവും നേടി.
സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്ഘാടനംചെയ്തു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ അധ്യക്ഷനായി.
വിജയികൾക്കുള്ള ട്രോഫികളും സർട്ടി ഫിക്കറ്റുകളും എഇഒ പി എം അബ്ദുറഹ്മാൻ വിതരണം ചെയ്തു.
വാർഡ് അംഗം റഫീഖ് കൊടുവ ങ്ങൽ, വി കെ അബ്ദുനസീർ, പയ പ്പറ്റ അമ്മദ്, എൻ എൻ അബ്ദുൽ മജീദ്, മനോജ് പീലി, ടി സൈനു ദ്ദീൻ, എം ടി സജീർ, പി കെ നവാ സ്. എൻ.എം നജീബ്. എ എഫ് റി യാസ്, വി വി സഫീർ, ജാസിദ് എന്നിവർ സംസാരിച്ചു.
ജനത്ത സ്വാഗതവും പ്രധാനാധ്യാപകൻ പി കെ ബഷീർ നന്ദിയും പറഞ്ഞ
#Kunummal #sub #district #Science #Festival #concluded