ലഹരി ഉൾപ്പെടെയുള്ള സാമൂഹ്യ തിന്മകൾക്കെതിരെ കൂട്ടായ പ്രതിരോധം തീർക്കണം -ഷാഫി പറമ്പിൽ എംപി

ലഹരി ഉൾപ്പെടെയുള്ള സാമൂഹ്യ തിന്മകൾക്കെതിരെ കൂട്ടായ പ്രതിരോധം തീർക്കണം -ഷാഫി പറമ്പിൽ എംപി
Mar 1, 2025 12:39 PM | By Jain Rosviya

നരിപ്പറ്റ: സമൂഹത്തിൽ വലിയ തോതിൽ ലഹരി ഉൾപ്പെടെയുള്ള തിന്മകൾ വർധിച്ചു വരികയും ക്രമസമാധാനം പാടെ തകർന്നുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾ കേന്ദ്ര, സംസ്ഥാന ഗവർമെൻ്റുകൾ നോക്ക് കുത്തിയായി മാറുകയാണെന്നും ഇതിനെതിരെ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു.

യുഡിഎഫ് തിനൂർ മേഖലാ സംഗമം മണ്ടോക്കണ്ടിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.പി മൊയ്തു അധ്യക്ഷത വഹിച്ചു. വി.പി അഷ്റഫ്, ടി.പി.എം തങ്ങൾ, സി.കെ നാണു, എൻ. ഹമീദ്, എം. കുഞ്ഞിക്കണ്ണൻ, കെ.എം ഹമീദ്, പി. അരവിന്ദൻ, ടി.പി. വിശ്വൻ, പാലോൽ കുഞ്ഞമ്മത്, വാർഡ് മെമ്പർ കെ. ലേഖ, എൻ സൂപ്പി, മുള്ളമ്പത്ത് ആമത്, മമ്മു മുർച്ചാണ്ടി, മാമ്പ്ര അബ്ദുല്ല, പി.പി. സൂപ്പി എന്നിവർ സംസാരിച്ചു.

#Collective #defense #made #against #social #evils #drug #addiction #ShafiParambil #MP

Next TV

Related Stories
അധ്യാപനം മാതൃകയാക്കി; ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഉറുദു അധ്യാപകരുടെ കൈത്താങ്ങ്

May 17, 2025 04:46 PM

അധ്യാപനം മാതൃകയാക്കി; ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഉറുദു അധ്യാപകരുടെ കൈത്താങ്ങ്

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഉറുദു അധ്യാപകരുടെ കൈത്താങ്ങ്...

Read More >>
കൊതുക് ശല്യം രൂക്ഷം; പാറയില്‍ തോട്ടില്‍ മാലിന്യമൊഴുകുന്നതായി പരാതി

May 17, 2025 04:15 PM

കൊതുക് ശല്യം രൂക്ഷം; പാറയില്‍ തോട്ടില്‍ മാലിന്യമൊഴുകുന്നതായി പരാതി

പാറയില്‍ തോട്ടില്‍ മാലിന്യമൊഴുകുന്നതായി പരാതി...

Read More >>
Top Stories

News Roundup