ലഹരിയുടെ മാസ്മരിക വലയത്തെ തകർക്കാൻ കലയെ ലഹരിയായി മാറ്റണം - ഷാഫി പറമ്പിൽ

ലഹരിയുടെ മാസ്മരിക വലയത്തെ തകർക്കാൻ കലയെ ലഹരിയായി മാറ്റണം - ഷാഫി പറമ്പിൽ
Mar 16, 2025 04:23 PM | By Anjali M T

കുറ്റ്യാടി:(kuttiadi.truevisionnews.com) ലഹരിയുടെ മാസ്മരിക വലയം യുവതയെ പിടിമുറുക്കുന്ന കാലത്ത് മോചനത്തിനായി കല ലഹരിയായി മാറണമെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞു. വിദ്യാരംഗം കലാ സാഹിത്യ വേദി കുന്നുമ്മൽ ഉപജില്ല സംഘടിപ്പിച്ച സ്‌നേഹാദരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എ ഇ ഒ പി എം അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ കോ ഓഡിനേറ്റർ തിരഞ്ഞെടുത്ത കെ പി ആർ അഫീഫ്, സർവീസിൽ നിന്നും വിരമിക്കുന്ന എച്ച് എം ഫോറം കൺവീനർ കെ. പി ദിനേഷൻ എന്നിവരെ അനുമോദിച്ചു.

#break#magical #cycle#addiction#art# mus#addiction#Shafi Parambil

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

May 16, 2025 12:06 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

വടകര പാർകോ ഹോസ്പിറ്റലിൽ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മികച്ച...

Read More >>
Top Stories