---
title: "#obituary | നാരായണി കുട്ടി അന്തർജനം അന്തരിച്ചു "
english_title: "#NarayaniKuttyAntharjanam #dead"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/152992/narayanikuttyantharjanam-dead"
published_at: "2023-10-12T15:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527c5e65dc94_death.jpg"
keywords: []
---

# #obituary | നാരായണി കുട്ടി അന്തർജനം അന്തരിച്ചു 

> **Lead Summary:** **ദേവർ കോവിൽ: [ **തൊട്ടിൽപ്പാലം മൊയിലോത്തറ പൂളയുള്ള ചേലോട്ടില്ലത് പരേതനായ ത്രിവിക്രമൻ നമ്പൂതിരിയുടെ ഭാര്യ നാരായണിക്കുട്ടി അന്തർജനം (പ്രസന്ന) അന്തരിച്ചു.

## Article Content

**ദേവർ കോവിൽ: [ **തൊട്ടിൽപ്പാലം മൊയിലോത്തറ പൂളയുള്ള ചേലോട്ടില്ലത് പരേതനായ ത്രിവിക്രമൻ നമ്പൂതിരിയുടെ ഭാര്യ നാരായണിക്കുട്ടി അന്തർജനം (പ്രസന്ന) അന്തരിച്ചു.

സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് മൊയിലോത്തറ വീട്ടുവളപ്പിൽ. മക്കൾ പി.സി സുജാത (റിട്ട. അധ്യാപിക), പി.സി സീന ( പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ), പി.സി ശ്രീജ (അധ്യാപിക). മരുമക്കൾ: വാസുദേവൻ(വയപ്പുറത്തു ഇല്ലം ), പരേതനായ അനിൽകുമാർ (തോട്ടുവാ മൂത്തേടത്തു മന ), രവീന്ദ്രബാബു (എറിയാട് മന )

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/152992/narayanikuttyantharjanam-dead)