#obituary |തൊട്ടിൽ പാലം സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

#obituary |തൊട്ടിൽ പാലം സ്വദേശി ബഹ്റൈനിൽ അന്തരിച്ചു
Oct 21, 2023 02:13 PM | By Priyaprakasan

തൊട്ടിൽ പാലം: (kuttiadinews.in) തൊട്ടിൽ പാലം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു . മണക്കുന്നത്ത് ചന്ദ്രൻ (69)ആണ് മരിച്ചത്.

അവിവാഹിതനാണ്. ഒരു സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്. വർഷങ്ങൾക്കു ശേഷം അടുത്തിടെയാണ് നാട്ടിൽ പോയത്. കരൾ രോഗബാധിതനായിരുന്നു.

ഹൂറയിൽ സ്വകാര്യ സ്ഥാപനത്തിൽ ഓഫീസ് ബോയി ആയി ജോലി ചെയ്യുകയായിരുന്നു ചന്ദ്രൻ. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.

#native #thotilpalam #passed #away #bahrain

Next TV

Related Stories
 വേളം പെരുവയൽ സ്വദേശി ഖത്തറിൽ അന്തരിച്ചു

May 4, 2025 10:42 PM

വേളം പെരുവയൽ സ്വദേശി ഖത്തറിൽ അന്തരിച്ചു

വേളം പെരുവയൽ സ്വദേശി ഖത്തറിൽ...

Read More >>
 കടുക്കാംപറമ്പത്ത് അന്ത്രു അന്തരിച്ചു

May 2, 2025 04:17 PM

കടുക്കാംപറമ്പത്ത് അന്ത്രു അന്തരിച്ചു

കുളങ്ങരത്തെ ചേണികണ്ടിതാഴെ കുനിയിൽ കടുക്കാംപറമ്പത്ത് അശ്രു...

Read More >>
 കാഞ്ഞിരമുള്ളതിൽ അമ്മത് അന്തരിച്ചു

Apr 26, 2025 08:49 PM

കാഞ്ഞിരമുള്ളതിൽ അമ്മത് അന്തരിച്ചു

കാഞ്ഞിരമുള്ളതിൽ അമ്മത്...

Read More >>
 മണ്ണങ്കണ്ടി കദിയ അന്തരിച്ചു

Apr 8, 2025 11:54 PM

മണ്ണങ്കണ്ടി കദിയ അന്തരിച്ചു

ഭർത്താവ്: നമ്പ്യത്താംകുണ്ടിലെ പരേതനായ തൈവച്ച പറമ്പത്ത്...

Read More >>
Top Stories