കാവിലുംപാറ: (kuttiadinews.in) സി പി ഐ എം കാവിലുംപാറ ലോക്കൽ കമ്മിറ്റി അംഗവും കെ സി ഇ യു ഏരിയ ജോയിന്റ് സെക്രട്ടറിയുമായ കെ ടി മനോജൻ മാസ്റ്റർ അന്തരിച്ചു.


ഹൃദയാഘാതം മൂലം ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്. സംസ്കാരം വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
#KTManojanMaster #passedaway